ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayala Aram Padapusthakam 1927.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75 പാപുത്രനായി ജനിച്ച ബാലനെ ചിത്രരഥൻ ഗന്ധ ർവ്വാധിപതിയായി അഭിഷേകം ചെയ്തു. ദ്വിതീയാ ഖയിൽ പ്രധാനനായ ഹംസൻ അപ്സരസ്സിൽ ചന്ദ്ര സാജിതയായ ഗൗര എന്ന സ്ത്രീയെ വിവാഹം കഴി ഭാരതവർഷത്തിനു വടക്കും കിഷവർഷത്തി ലെ സീമാ പർവ്വതമായി ഇവിടെ അല്പം വടക്കു കാണു ന ഹേമകുടമാണ് ഗന്ധർവ്വന്മാരുടെ നിവാസഭൂമി അനപത്യതകൊണ്ടു ഖേദിച്ചിരുന്ന ഹംസ ഗൗരി യിൽ ഏക സന്താനമായി ഞാൻ ജനിച്ചു. പുത്രവാത്സല സമേതം മാതാപിതാക്കൾ എന്നെ ലാളിച്ചു വളർത്തി. എനിക്കു മഹാശ്വേത എന്നു പേരിട്ടു. വികാരത്തിനു ആകരമായ യൗവനോദയശേഷം ഒരു ദിവസം കുളിക്കു വാൻ അമ്മയും ഞാനും കൂടി അച്ഛായിരുന്നു വാനും അപ്പോൾ മറ്റു സൗരഭങ്ങളെ അതിക്രമിച്ചു വിലസുന്നു ഒരു പരിമളപ്രസരം ആഘ്രാണം ചെയ്യാൻ ഇടയായി. അതു എവിടുന്നു വരുന്നു എന്നു നോക്കി നോക്കി ചെന്ന പ്പോൾ, വനത്തിലൊരിടത്തു തേജസ്വിയായി നയനസു ഗനായി ഒരു തപസ്വി ഇരിക്കുന്നതു കണ്ടു. അദ്ദേഹത്തി വരും സമാ പാരിജാതമഞ്ജരിയിൽ നി Ma ന്നാണ് ആഘാതമായ ഉത്തമ ഗന്ധത്തിന്റെ ഉത്ഭവ മെന്നും മനസ്സിലായി. ആ യുവതപോധനൻ നിധിയിൽ അവശ്യമുണ്ടായിരിക്കേണ്ട വിനയമോ കത്തിയോ എനിക്കു തോന്നിയില്ല. നേരെ മറിച്ചു ഞാൻ അനുരാഗപരവശയായി പരിണമിച്ചു. മുനിജനപ്രകൃതി അദൂരകോപമാകയാൽ എന്റെ ഹൃദയചാപല്യത്തിന്

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/81&oldid=224045" എന്ന താളിൽനിന്ന് ശേഖരിച്ചത്