Jump to content

താൾ:Malayala Aram Padapusthakam 1927.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 ശാഖയിൽ നിന്നു ദത്തെടുത്തിരുന്ന രാമവർമ്മ രാജാവു രണം തുടങ്ങി. രാജാധികാരഭ്രഷ്ടരായിരുന്ന മൂത്ത താവഴി രാജാക്ക ന്മാർ സ്വാധികാരപ്രാപ്തിക്കു ശ്രമം തുടങ്ങി. സാമൂതി രിപ്പാടിലെ പ്രസാദപാത്രമായിരുന്ന മണക്കുളത്തു ന ബിടിയുടെ സാഹായത്തോടു് മൂത്ത താവഴിക്കാരും ചാഴി യൂർ വംശ്യനും തമ്മിൽ തൃശ്ശൂർ വെച്ച് നടന്ന പടവെട്ടി ൽ നമ്പിടി ഹനായി. ഇതുകേട്ട സാമൂതിരിപ്പാട്ടിലേക്കു കോപം ഉജ്ജ്വലിച്ചു. അദ്ദേഹത്തിന്റെ യുദ്ധസന്നാഹം സമ്പൂർണ്ണമ ാകുന്നതിനുമുമ്പു്, ഏകദേശം 0 -ാം വ ർഷമിട്, ചാഴിയൂർ രാജാവു തീപ്പെടുകയും റാണി ഗം ഗാധരലക്ഷ്മി രാജാധികാരിണിയാകയും ചെയ്തു. ഈ റാ ണി വെട്ടത്തു രാജകുടുംബത്തിൽനിന്നും അഞ്ചു രാജകുമാര ന്മാരെ ദത്തെടുത്തു. അവരിൽ ഉണ്ണിരാമവർമ്മ കോവിൽ ൧൯൮-ൽ രാജാവായി. അനന്തരം അയിരൂർ സ്വരൂ പത്തിൽനിന്നു കുറെ അംഗങ്ങളെയും ഇളയ താവഴിയി ലേക്കു ദത്തെടുത്തു. മണത്തു നമ്പിടിയുടെ തി ശേഷം, സാമൂതിരിപ്പാടു മൂത്ത താവഴിക്കാരുടെ വശത്തു ചേർന്നു, വൈരനിര്യാതനത്തിനു പല പ്രയോഗങ്ങളും ന ടത്തി. തെക്കുംകൂർ, വടക്കുംകൂർ, ഇടപ്പള്ളി ഈ രാജാക്ക ന്മാരും ആ പക്ഷത്തിലായിരുന്നു. മറുപക്ഷമായിരുന്ന വെട്ടത്തു ശാഖാ രാജാക്കന്മാർക്കു ചെമ്പകശ്ശേരി രാജാവും വിണ്മണിക്കോടുത്തു (അതായതു പാവൂർ) രാജാവും വ ള്ളുവനാട്ടു രാജാവും സഹായരായിരുന്നു. ഇങ്ങനെ മധ കേരളത്തിൽ സംക്ഷിപ്തമായിട്ടൊരു അഭിനവഭാരതയു ത്തിനു രാജാക്കന്മാർ സന്നദ്ധരായി. വിദേശീയരായ

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/44&oldid=223809" എന്ന താളിൽനിന്ന് ശേഖരിച്ചത്