Jump to content

താൾ:Malayala Aram Padapusthakam 1927.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

37 ലന്തക്കാർ ഇൻഡ്യയുമായി വാണിജ്യബന്ധം തുടങ്ങി. ഏ കദേശം ം വഷംകൊണ്ട് അവർ പ്രബലന്മാരായി വി ച്ചു. പോർട്ടുഗീസുകാരനിഗ്രഹിച്ചും വാണിജ്യവാടങ്ങളിൽ നിന്നു ബഹിഷ്കരിച്ചും സ്വാധികാരവ്യാപ്തിയെ ഷിപ്പിക്കുവാൻ ലന്തക്കാർ ശ്രമിച്ചു. പോർട്ടുഗീസുകാരോ ട് അസൂയാലുവായിരുന്ന സാമൂതിരിപ്പാടു് ലന്തക്കാരുടെ ബന്ധുവായിത്തീർന്നു. a ഇങ്ങനെ ഇരിക്കെ കൊച്ചി രാജകുടുംബത്തിൽ മ ത്ത താവഴിയും ഇളയ താവഴിയും തമ്മിൽ രാജാധികാരം അധികരിച്ച വിവാദമുണ്ടായി. എന്തു സംഗതിവശാലോ ഇളയ താവഴിക്കാർ വളരെ നാളായി രാജ്യം ഭരിച്ചു വന്നി രുന്നു. ആ താവഴി അടിയാകുമെന്നായപ്പോൾ മു ത്ത താവഴിയിലും പദവിരുത്തി എന്ന മറെറാരു താവ ഴിയിലും നിന്നും ഇളയ താവഴിക്കാർ ദത്തെടുത്തു. ക്രിസ്തു വർഷം ൧൬൬-ൽ പഴയ ഇയതാവഴി അസ്വാനിന്നു. ദത്ത് റിമന്മാരിൽ മൂത്ത താവഴിക്കാരനായ രാമവർമ്മരാ ജാവു രാജ്യഭാരമാരംഭിച്ചു. പദവിരുത്തി ശാഖയിൽ നി ന്നു ദത്തെടുത്തിരുന്ന വീരകേരളവർമ്മാവിനു് അതു സമ്മ തമായില്ല, ഈ മത്സരത്തിൽ ചെമ്പകശ്ശേരി രാജാവു വീ രകേരളവർമ്മ രാജാവിന്റെ പക്ഷം പിടിച്ചു. രാമവർമ്മ രാജാവു ചേർത്ത ലെ മടുത്തു വന്നിരുന്ന തക്കം നോക്കി, ദ്ദേഹത്തെ എതിർത്തു തുറവൂർ വെച്ച്, എതിർകക്ഷികൾ തോൽപ്പിച്ചോടിച്ചു. മൂത്ത താവഴിയേ ഒഴിച്ചുനിർത്തുവാ ൻ വേണ്ടി വീരകേരളവർമ്മാവു് കഴിയൂർ ശാഖയിൽ നിന്നു വീണ്ടും ദത്തെടുത്തു. ക്രിസ്തുവഷം താ തിനിട യും വീരകേരളവർമ്മരാജാവു തീപ്പെട്ടശേഷം കഴിയൂ.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/43&oldid=223808" എന്ന താളിൽനിന്ന് ശേഖരിച്ചത്