Jump to content

താൾ:Malayala Aram Padapusthakam 1927.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

33 കൊണ്ടു വിജയത്തിലും പോർട്ടുഗീസുകാർ ഇച്ഛാഭംഗം അ നുഭവിക്കേണ്ടിവന്നു. ക്രിസ്തുവർഷം ൧0-ൽ (കൊല്ലം നൽ) വാ സ്കോഡിഗാമായുടെ പുത്രൻ ഇസ്റ്റിവായോഡിഗാമാ ഇൻഡ്യയിൽ പോർട്ടുഗീസുകാരുടെ ഗവർണറായി നിയ മിക്കപ്പെട്ട ഗവർണരുടെ സഹോദരൻ “ക്രിസ്റ്റൊ വായോ ഡിഗാമായും ഒരു നാവികാധികാരിയായിരുന്നു. സബാ സ്റ്റിയായോ ഡിസൂസാ” എന്ന ഒരു പോർട്ട്ഗീസ് നാവി കണ ചെമ്പകശ്ശേരി രാജാവും ഒരു കയ്മളും കൂടി അ മ്പലപ്പുഴയും പടിഞ്ഞാറുവശം കടലിൽ വച്ച് എതി ർത്ത് ഉപദ്രവിച്ചു. ഈ വിവരം അറിവുകിട്ടിയ ഉടനെ ഗ വർണരുടെ സഹോദരൻ രാജാവിനെയും കളേയും അമർച്ചചെയ്യാൻ കപ്പൽപ്പടയുമായി വന്നുചേർന്നു. ചെ മ്പകശ്ശേരി രാജാവു് അപരാധമൊന്നും ചെയ്തില്ലെന്നും അ ക്രമം പ്രവർത്തിച്ചതെല്ലാം കളാണെന്നും സമാധാ നം പറഞ്ഞു രക്ഷപെട്ടു. അതുകൊണ്ടു ക്രിസ്റ്റൊ വായോ ഡിഗാമാ ളുടെ നേർക്കു പുറപ്പെട്ടു. അയാൾ കളുടെ നാട്ടിൽ കടന്നു വളരെ ജനങ്ങളെ ഹനി ച്ചിട്ടും കോപം ശമിക്കാതെ രണ്ടായിരം നാളികേരവൃക്ഷ ങ്ങൾ വെട്ടി നശിപ്പിച്ചു. ആത്യന്തികമായ ദ്രോഹ സംരം ദം കണ്ടു ചെമ്പകശ്ശേരി രാജാവുതന്നെ ഈ പാശ്ചാത്യ രുദ്രന്റെ കോപശാന്തിക്കു പുറപ്പെട്ടു. രാജാവിന്റെ അനുനയംകൊണ്ട് അയാളുടെ നൃശംസത ഒരുവിധം ശമി 4. ചെമ്പകശ്ശേരി രാജാവും പോർട്ടുഗീസുകാരും തമ്മിൽ സഖ്യമായി ഒരു സന്ധിയും ചെയ്തു. ഇങ്ങനെ സന്ധിയു ണ്ടാകാതിരിക്കുന്നതിനു കൊച്ചി രാജാവു ശ്രമിച്ചുനോക്കി

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/39&oldid=223787" എന്ന താളിൽനിന്ന് ശേഖരിച്ചത്