30 തിമുണ്ടു്. കേരളഭൂമിയെല്ലാം ഒരു കാലത്തു ബ്രാഹ്മണ ജന്മിമാരുടെ വകയായിരുന്നു എന്നാണ് പരംപരാഗത മായ ധാരണ. അതനുസരിച്ചു മുമ്പു ചെമ്പകശ്ശേരി രാ ജ്വം ഏതാനും കേരളബ്രാഹ്മണരുടെ ആധിപത്യത്തിനു അധീനമായിരുന്നു. അവരുടെ സംഘത്തിൽ ചെമ്പകശ്ശേ എന്നു പേരായി ഒരു കുടുംബമുണ്ടായിരുന്നു. അങ്ങനെ യിരിക്കെ വടക്ക് ഒരു രാജാവിന്റെ സൈന്യത്തിൽനി ആ പരിഞ്ഞുപോന്ന ഒരു സംഘം നായന്മാർ അമ്പലപ്പ 9 വന്നുചേർന്നു. അവർ നന്നേ വിശന്നിരുന്നതുകൊണ്ടു ജന്മിമാർ കൂടിയിരുന്നിടത്തു ചെന്നു ഭക്ഷണത്തിനും അ പേക്ഷിച്ചു. ജന്മിമാരിൽ പ്രബലന്മാർ പരിഹാസമായി ചെമ്പകശ്ശേരി മനയ്ക്കൽ ചെന്നാൽ മൃഷ്ടാന്നമായിട്ടുണ്ട കഴിക്കാമെന്നു പറഞ്ഞു. അന്നു ചെമ്പകശ്ശേരി മനയ്ക്കൽ അരിഷ്ടിച്ചു കാലക്ഷേപം ചെയ്യുന്നതിനു തന്നെ വേണ്ട സ്വത്തില്ലായിരുന്നു. കുടുംബാംഗങ്ങളായി ഒരു ഉണ്ണിയും കുറെ അന്തർജ്ജനങ്ങളുമേ ഉണ്ടായിരുന്നുള്ളു. മുൻപറഞ്ഞ ജന്മിമാരുടെ കൂടെ ഉണ്ടായിരുന്ന ചെമ്പകശ്ശേരി മനയ്ക്ക ലെ ഉണ്ണിയെ അവരുടെ പരുഷമായ പരിഹാസപ്രസരം വല്ലാതെ പരിതപിപ്പിച്ചു. എങ്കിലും അഭിമാനവും ധർമ്മ നിഷ്ഠയും ആ ബാലൻ വിട്ടില്ല. ധിതരായിരുന്നു ഭട ന്മാരെ അദ്ദേഹം മനയ്ക്കലേക്കു കൂട്ടിക്കൊണ്ടുപോയി, സം ഗതികൾ എല്ലാം അമ്മയോടു പറഞ്ഞു. അത്രയും ആളു കൾക്കു ചോറു കൊടുക്കുവാൻ മനയ്ക്കൽ ഒരു നിർവ്വാഹവു മില്ലായിരുന്നു. അതുകൊണ്ടു് ആ ) ഉണ്ണി തൻ ക ത്തിൽ കുഴച്ചിട്ടിരുന്ന ഒരു സ്വർണ്ണക്കാത്ത് അഴിച്ച് അതുകൊണ്ട് അരിവാങ്ങി പാകം ചെയ്ത ഭക്ഷണം കഴി
താൾ:Malayala Aram Padapusthakam 1927.pdf/36
ദൃശ്യരൂപം