1808 പണംകൊണ്ടറിഞ്ഞെങ്കിലെ പണത്തേൽകൊള്ളൂ-
1800 പണത്തിനുമീതെ പരുന്തും പറക്കയില്ല-
1810 പണമരികെ ഞായം(ന്യായം) മലയരികെഉറവു-
1811 പണമില്ലാത്തവൻ പിണം-
1812 പണമില്ലാത്തവൻ പുല്ലുപോലെ -
1813 പണമുള്ള അച്ചൻ നിറമുള്ള മെത്ത, താഴെയുള്ള അച്ചൻ തട്ടുപടി,
- കൂടെപോയവനു ഓലക്കീറ്റു-
1814 പണമുള്ളവനെ മണം ഉള്ളു-
1815 പണമെ ഗുണം-
1816 പണം കട്ടിലിന്മേൽ(മെത്തയിൽ) കുലം കപ്പയിൽ-
1817 പണംകൊടുത്തു കാളയെവാങ്ങുമ്പോൾ പൊന്നുകൊടുത്തു
- ചെക്കനെവാങ്ങണം-
1818 പണംനോക്കിനു മുഖംനോക്കില്ല-
1819 പണം, പണം എന്നുപറയുമ്പോൾ (കേൾക്കുമ്പോൾ) പിണവും
- വായിപൊളിക്കും (പിളക്കും)
1820 പണികൂടാതെ പണമില്ല-
1821 പണിക്കർവീണാൽ അഭ്യാസം-
1822 പണിക്കർ വീണാലും രണ്ടുരുളും-
1823 പണ്ടാരാണ്ടു പറഞ്ഞതുപോലെ-
1808 Cf. Nothing venture,nothing have, (2) Nothing stake nothing draw.
1809,1810,1811,1812,1814,1815,1819 Cf. Money makes the mare to go,
- (2) A little purse is a heavy curse,(3) Wrinkled purses make wrinkled
- faces, (4) A light purse makes a heavy heart, (5) An empty purse fills
- the face with wrinkles, (6) A full purse never lacks friends,(7) A full
- purse makes the month to speak,(8)I wo't well how the world wage,
- he is most loved that hath most bags, (9) Now I have a sheep and a
- cow, everybody bids me good morrow, (10) Now I have got an ewe
- and lamb every one cries welcome Peter.
1816 Cf. An ass covered with gold is more respected than a good
- horse with a pack-saddle, (2) Good clothes open all doors.
1818 Cf. Money will do more than my lord's lettter. Vide 1809.
1820 Cf. No pains no gains, (2) No sweat, no sweet,(3) No cross,no crown.
1822 Cf. A good marksman may miss.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |