താൾ:MalProverbs 1902.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
22

372 ഇണ്ടിഅപ്പത്തിന് തേങ്ങാപോരാഞ്ഞിട്ടു

അമ്മേടപ്പനെ തെങ്ങേൽകേറ്റി,അപ്പംവെന്തുംവന്നു
അമ്മേടപ്പൻ ചത്തുംവന്നു-

373 ഇത്തിക്കണ്ണികത്തിച്ചാൽ കുത്തിക്കടിക്കും-

374 ഇന്നത്തെപണി നാളെക്കു വെക്കരുതു-

375 ഇന്നലെപെയ്തമഴയ്ക്കു ഇന്നുകുരുത്ത(മുളച്ച)തകര-

376 ഇന്നിരുന്നുനാളെ മരിച്ചാലും

നല്ലപേരുപറയിക്കണം-

377 ഇന്നുചെയ്യാവുന്നതു നാളെയാക്കരുതു-

378 ഇമ്പംപെരുപ്പതു തുമ്പത്തിനായ് വരും-

379 ഇരച്ചുവിട്ട വാണംപോലെ-

380 ഇരട്ടിപ്പണിക്കു ഇരുട്ടുതപ്പിയെപോക-

381 ഇരന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരംപോകയില്ല-

382 ഇരപ്പാളിക്കിരിപ്പിടംകൊടുത്താൽ

ചിരകാലത്തിനകത്തു ശിരഃകമലത്തിൽ കയറി
ഇരിപ്പാകും-

383 ഇരപ്പാളി വെറ്റിലതിന്നണമെങ്കിൽ

എഴുവീടറിയണം-

384 ഇരയിട്ടാലെ മീൻപിടിക്കാവു-

385 ഇരവിഴുങ്ങീയ പാമ്പുപോലെ-

386 ഇരിക്കുന്ന അമ്മമാരുടെ വാതിൽപോലെ-

387 ഇരിക്കുന്നകൊമ്പു വരഞ്ഞാലൊ-


372 More a nursery rhyme than a proverb.

373 കത്തിക്കടിക്കും=ഗൃഹഛിദ്രം ഉണ്ടാകും =A

superstition

374 Cf. Defer not till to-morrow what may be done today,

(2) Defer not till the evening what the morning may
accomplish.

375 തകര= A plant, cassia tora, Cf.An old head on

young shoulders ,(a presumptuous youth)

376 A good name is bettter than riches,(2)A good

name will shine forever (3)giving a dog an ill name
and you may as as well hang him.

381 Cf. Birth is much but breeding is more.

382 Cf.who lets one sit on his shoulders, shall have

him presently sit on his head,(2) give him an inch
and ho will take an ell, (3) give a clown your fanger and
he will take your whole hand.

384 ഇര = Bait, Cf. Nothing stake,nothing draw,

(2) Nothing venture, nothing have,(3) Y you may lose
a fly to catch a trout.

386 Untidy





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ RASHMI HANNA NORMAN എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/31&oldid=163290" എന്ന താളിൽനിന്ന് ശേഖരിച്ചത്