താൾ:MalProverbs 1902.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
മലയാള ഭാഷയിലെ ഗദ്യപ്രബന്ധങ്ങളുടെ
ജനയിതാവായി
വിദ്വജ്ജനശിരോമണിയായ


ശ്രീമൽ
കേരളവർമ്മ
വലിയകോയിത്തമ്പുരാൻ


തിരുമനസ്സിലെ തൃപ്പാദത്തിങ്കൽ



"മുല്ലപ്പൂവിന്റെഗുണത്താലെ വാഴനാരിനുംമോക്ഷം"
എന്ന ന്യായേന

തിരുമനസ്സിലെ തിരുനാമധേയത്തോടുള്ള ചേർച്ചയാൽ എന്റെ പേരിനും അല്പമെങ്കിലും യശസ്സുണ്ടാകുമെന്നുള്ള മോഹംനിമിത്തവും തിരുമനസ്സിലേക്കു ഇനിക്കുള്ള ബഹുമാനത്തിന്റെ സൂചകമായും,

ഈ പുസ്തകത്തെ
അനുവാദപ്രകാരം ഞാൻ സമർപ്പണംചെയ്യുന്നു.


പൈലോ പോൾ ബീ.ഏ.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/3&oldid=163288" എന്ന താളിൽനിന്ന് ശേഖരിച്ചത്