താൾ:Kundalatha.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

'രാമദാസാ' എന്നു വിളിച്ചു. അപ്പോഴേക്കു് യോഗീശ്വരന്റെ ഭൃത്യൻ വന്നു. അവനോടു് മൂന്നുനാലു നാഴികനേരം രഹസ്യമായി ചിലതു സംസാരിച്ചു് അവനെ ഉറങ്ങുവാൻ പറ‍‍ഞ്ഞയച്ചു. പിന്നെയും വളരെ മനോരാജ്യത്തോടും ആലോചനയോടും കൂടി താൻ ഏകനായി കുറെ നേരം മുറ്റത്തു് അങ്ങോട്ടും ഇങ്ങോട്ടും നടന്നു്, ഏകദേശം അർദ്ധരാത്രി സമയമായപ്പോൾ ഉറങ്ങുവാൻ പോകയുംചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/6&oldid=163064" എന്ന താളിൽനിന്ന് ശേഖരിച്ചത്