താൾ:Kuchelavrutha shathakam 1893.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുചേലവൃത്തശതകം ൧൩ തായിൽ തമ്പി മണാളനുള്ള പലഹാ

    രത്തിന്നു ഭക്ത്യാ സമം
    ചാരത്തമ്പൊടു കൊണ്ടവന്നൊരവലിൻ
    ഭാണ്ഡത്തെയഭൂസുരൻ
    പാരാതങ്ങു കരത്തിൽവാങ്ങിയവളൊ
    ടാത്താമരം യാത്രയും
    സ്വൈരം ചൊല്ലിയലം മുരാരി ചരണം
    വന്ദിക്കുവാനാസ്ഥയാ

൧൭ കീഴിത്തച്ചു മുഴച്ച കൊച്ചുമുറികൊ

    ണ്ടുള്ളൊരു താറും കണ്ടു
    കീറിപ്പാളിയതൊന്നുപോയ കുടയും
    വെദാന്തമഠം ഗ്രമ്പര്യം
    നൂറിൽപ്പാതി പിരിച്ചിലുള്ള വടിയും
    നാരായണനെകുവാ
    നായിട്ടുള്ളോരവിൽ ത്തുണിപ്പൊതിയുമായ്
    പോയാൻ കുചേലാരണൻ

൧൮ സുരവരനുടെ ദിക്കാകുന്ന മൈക്കണ്ണിയാള

    ക്കതിരവ കതിരാകും കുങ്കുമം ചാർത്തിയപ്പോൾ
    മധുരിപു തിരുനാമം സാദരം സുരേന്ദ്രൻ
    മധുരരവമുദാരം കോരിവാരിച്ചൊരിഞ്ഞു

൧൯ ധരണി സുരവരൻതൻ വക്ഷഭാഗെ ചകോര

    ത്തരുണരുമതുനേരം കൂക്കിനാരാർക്കമോടെ
    അകിടുകടിവിടാതുള്ള ക്കഴച്ചോടുകൂടി
    ട്ടുടനവനുടെ മുന്നിൽ പയ്യവെ പയ്യുപോയാൾ

൨൦ പോയാലും യദുപതി മന്ദിരത്തിൽ വെഗാ

    ലായാസം കിമപി വരാം അവാഞ്ചരി തന്നെ
    കായാമ്പൂ നിറമുടയൊൻ തരും ഭവാനെ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kuchelavrutha_shathakam_1893.pdf/6&oldid=162723" എന്ന താളിൽനിന്ന് ശേഖരിച്ചത്