ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തശതകം
ല്ലെന്നു ശാസ്ത്രപ്രസിദ്ധം
൧൨ കാമ്പൂറ്റും മദമത്സരാദി ദിവസം
തൊറും വളർത്തീടുമി
സ്സമ്പത്തിങ്കല്വൾക്കുദിച്ചു തപിയും
നന്നായി വല്ലങ്കിലും
മുമ്പിൽ തങ്ങളിൽ വെർപിരിഞ്ഞതുമുത
ല്ക്കിന്നൊളമൊക്കാത്തതാം
വാഞ്ചെഴും ഭഗവന്നിരീക്ഷണമെനി
ക്കുണ്ടാം മതിന്മൂലമായ്
൧--തേതിക്കുട്ടി (സംവാദം) 08:16, 4 ഫെബ്രുവരി 2014 (UTC) മനന്തെളിഞ്ഞു തൻ കാന്താമനന്തിരമിതോതിനാൻ ൧൪ എന്നാലങ്ങിനെതന്നെനന്മസുതനാ
മെൻ പോറ്റി യെക്കാണുവാ
നിന്നീരാത്രി കഴിഞ്ഞു നാളെയതിനു
തന്വംഗി പോയീടുവൻ
ധന്യെ വല്ലതുമൊന്നുകൂടിയവിടെ
കാഴ്ചക്ക് തന്നീടണം.
മാന്യന്മാരുടെ മുന്നിലങ്ങിനെ വൃഥാ :
ചെല്ലുന്നതും ന്യായമൊ
൧൫ ഏവം
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ തേതിക്കുട്ടി എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
