താൾ:Koudilyande Arthasasthram 1935.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൬
അധ്യക്ഷപ്രചാരം രണ്ടാമധികരണം


ടും പ്രാണഹരമായ പരാ(കമത്താടുംകൂടിയ ഗജങളാണല്ലോ.

ശേഷ്ടം കലിംഗാഗചേദി
പ്രാച്യകാതശജം ഗജം
മധ്യം ദേശജം ഗജാജാതിയിൽ
അധ്യമം സൌരാഷ്ടദേശ-
ജാതം പാഞചനാദം താഥാ
ഏറെയും പണിയെടുപ്പിച്ചാൽ
വീയ്യാ തേജസ്സു വേഗും

കൗടില്യന്റെ അൎത്ഥശാസ്ത്രത്തിൽ അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ ഭൂമിച്ഛിദ്രവിധാനമെന്ന രണ്ടാമധ്യയം

മുന്നാം അധ്യായം
ഇരുപത്തൊന്നാം പ്രകരണം.
ദൎഗ്ഗവിധാനം


ജനപദാന്തത്തിങ്കൽ നാലുദിക്കുകളുലും യുദ്ധത്തിനും പറ്റിയ ദൈവക്യതമായ ദുൎഗ്ഗത്തെ കല്പിക്കണം അന്തർദ്വീപമോ (നദിയിൽ ചുറ്റപ്പെട്ടത്)നിമ്നാവരും ധമോ (ആഴമുളള ജലാശയങളാൽ രുദ്്ധം) ആയ സഥലം. ഔദക ദുൎഗ്ഗം; പ്രസ്തര(പാറ)മയമോ ഗുഹയോ ആയിട്ടുളള സഥലം പവ്വതദുഗ്ഗം ഉദകസതംബഹീനമോ ഇരിണമോ(മണൽമയം) ആയ സഥലം ധാന്വനദുഗ്ഗം ഖഞ്ജന(കാൽവഴുക്കുന്നതും)മായ വെളളമുളളതോ സ്തംബഗാനമോ ആയ സഥലം വനദുഗ്ഗം. അവയിൽവച്ച നദീദുഗ്ഗ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/87&oldid=203187" എന്ന താളിൽനിന്ന് ശേഖരിച്ചത്