താൾ:Koudilyande Arthasasthram 1935.pdf/611

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


       ന്നററ
വ്യസനാധികാരികം    ​​എട്ടാമധികരണം
  
    അമാനിതൻ തുല്യമായി,-
    ബ്ഭക്തിയിങ്കന്നു വാരിതൻ,
    
    മിത്രോപഘാതസന്ത്രസ്തൻ,
    ശങ്കിതൻ ശത്രുസന്ധിയാൽ,
    ദൂഷ്യഭേദിതനീമിത്രം
    സാദ്ധ്യം,സ്ഥൈർയ്യവുമാർന്നിടും; 
    
    ആകയാലുളവാക്കൊല്ലാ
    ദോഷം മിത്രോപഘാതകം,
    ഉളവായാൽ ദോഷഘാതി-
    ഗുണത്താൽത്തീർത്തുവയ്ക്കണം;
   
    ​​​​എക്കാരണതിതാൽ പ്രകൃതി
    വ്യസനം സംഭവിക്കുമോ,
    മടിയാതക്കാരണത്തിൽ
    മുന്നേ ചെയ്വൂ പ്രതി ക്രിയ.

കൗെടില്യന്റെഅർത്ഥശാസ്ത്രത്തിൽ,വ്യസനാധികാരികമെന്ന ​എട്ടാമധികരണത്തിൽ,ബലവ്യസനവർഗ്ഗം-

   മിത്രവ്യസനവർഗ്ഗം എന്ന
    അഞ്ചാമധ്യായം.
 വ്യസനാധികാരികം എട്ടാമധികരണം കഴിഞ്ഞു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/611&oldid=151831" എന്ന താളിൽനിന്ന് ശേഖരിച്ചത്