താൾ:Koudilyande Arthasasthram 1935.pdf/610

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


         ൻെൻ

നമ്പർ പ്രകരണങ്ങൾ അഞ്ചാമധ്യായം

    അഭിയാതൻ തനിച്ചായ്ത്ത-
    നന്യരായാക്കൂട്ടുചേർന്നു താൻ,
    പരിത്യക്തൻ ശക്തിഹാനി-
    ലോഭവിത്താർത്ഥനാവശാൽ,
    വിക്രീതൻ രമണമധ്യത്തി-
    ലഭിയോഗിച്ചിടുമ്പൊഴോ
    ദ്വൈധീഭാവത്തിലോ യാന-
    മന്യനായ് ചെയ്തിടുമ്പൊഴോ,
    വേറെത്താൻ ചേർന്നുതാൻ പോമ്പോൾ
    വിശ്വസിപ്പിച്ചു വഞ്ചിതൻ,
    വ്യസനത്തിൽ ഭയാലസ്യാ-
    നാദരത്താലമോക്ഷിതൻ,
    സ്വഭൂമിയിങ്കന്നുരുദ്ധൻ,
    സമീപാൽ ഭീതനായ ഗതൻ,
    പറിച്ചോ നൽകിടാതേയോ
    നൽകിയോ താനനാദൃതൻ,
    സ്വയംപരമുഖത്താൽത്താൽ
    ധനമത്യവഹാരിതൻ,
    പരനേ വന്നു പിന്നെയും
    മതിഭാരേ നിയോജിതൻ,
    അശക്ത്യുപേക്ഷിതൻ,പിന്നെ
    പ്രാർത്ഥിച്ചിട്ടു വിരോധിതൻ-
    ദുസ്സാധമീദൃശം മിത്രം
    സാധിച്ചാലും വെറുത്തിടും; 
    
    പ്രയത്നം ചെയ്തുവെന്നാലും
    പ്രമാദത്താൽ വിമാനിതൻ,
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/610&oldid=151830" എന്ന താളിൽനിന്ന് ശേഖരിച്ചത്