താൾ:Koudilyande Arthasasthram 1935.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭൯

 എണ്പത്തിരണ്ടാം പ്രകരണം                                  എഴാം അധ്യായം
           കൈകളും കാലുകലും വയറും വീർത്തും,അപഗതമായ (ഉള്ളിലേക്കു വലിഞ്ഞ) കണ്ണുകളോടും ഉദ്വൃത്തമായ(പുറത്തേക്കുന്തിയ) നാഭിയോടുംകൂടിയുമിരിക്കുന്നവനെ അവരോപിതൻ(കുഴുവേററിക്കൊല്ലപ്പെട്ടവഎന്നു  ധരിക്കമണം
    ഇദവും കണ്ണുകളും സ്തംഭിച്ചം, നാവുകടിച്ചം,വയറുചീർത്തുമിരിക്കുന്നവനെ ഉദകഹത  (വെള്ളത്തിൽ മുക്കികൊല്ലപ്പെട്ടവൻ)എന്നു വിചാരിക്കണം
       രക്തംകൊണ്ടു നന‌‌‌‌‌‌ഞ്ഞും പൊട്ടിയും വ്രണപ്പെട്ടമിരിക്കുന്ന അവയവങ്ങളോടു കൂടിയുള്ളവനെ കാഷുരശ്മിഹതൻ (വകൊണ്ടൊ കൊല്ലപ്പെട്ടവൻ)എന്നറിയ​ണം
      കൈകൾ, കാലുകൾ, പല്ലകൾ, നഖങ്ങൾ എന്നിവ ശ്യാമവർണ്ണങ്ങളായും, മാംസവും രോമങ്ങളും തോലും അയഞ്ഞും, വായിൽ നുര പൂരണ്ടുമിരിക്കുന്നവനെ വഷഹനെ വിഷഹതൻ (വിഷംകൊടുത്തു കൊല്ലപ്പെട്ടവർ)എന്നറിയണം
 അതേ ലക്ഷണങ്ങളോടും , വിശേഷിച്ചു രക്തം തുറിച്ച ദംശ (കടിവായ) ത്തോടുംകുടിയിരിക്കുന്നവനെ സർപ്പകീടഹതൻ (സർപ്പങ്ങളംലോ മാറുറ സവിഷപ്രാണികളാലൊ കൊല്ലപ്പെട്ടവൻ)എന്നു ധരിക്കണം.
     വിക്ഷിപ്തമായ (അങ്ങുമിങ്ങും ചിതറിയുലഞ്ഞ)  വസ്രത്തോടും  കൂടിയും, വളരെ ഛദ്ദിച്ചം, വിരോചിച്ചുമുളളവനെ മദനയോഗഹതൻ) എന്നറിയണം 

ഇപ്പറഞ്ഞവയിലോതെങ്കിലുമൊതൂ കാരണംകൊണ്ടുമരിച്ചവനെ തന്നെത്താൻ കൊലപ്പെടുത്തുകയൊ, കൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/390&oldid=162406" എന്ന താളിൽനിന്ന് ശേഖരിച്ചത്