ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൭൮ കണ്ടകശോധനം നാലാമധികരണം കാണുന്നതിനോടു തുല്യമായ പദിനിക്ഷേപ(കാലടിപ്പാട്)മുള്ളവൻ, അടുക്കൽക്കൂടെ കടന്നുപോകുമ്പോൾ മൂഷിതഗ്രഹത്ഹഹമതിനുള്ള പുഷ്പം,മദ്യം, ചന്ദനം വസ്തരചേഛദഠ,കറിക്കുട്ടു എന്നിവയുടെ ഗന്ധത്തോടു തുല്യമായ ഗന്ധത്തേ പ്പൊഴിക്കുന്നവ൯ ഇങ്ങനെയെലാല്ലാമൂളളവരെ പാരദാരികനോ ആണെന്നു മനസ്സിലാക്കുകയുഠ ചെയ്യണം
ഏവം ചോരെയാരായറൃ ഗോപസഥാനികയുക്തനായ് അന്തദുർഗ്ഗേ നാഗരികൻ, പ്രദേഷ്ടാവു പുറത്തുമേ.
കൌടില്യൻറ അത്ഥശാസ്രത്തിൽ, കണ്ടകശോധനമെന്ന നാലാമധികരണത്തിൽ, ശങ്കത്രപകമ്മാഭിഗ്രഹം എന്ന ആറാമധ്യായം
ഏഴാം അധ്യായം. എണപരണ്ടാം പ്രകരണം. ആശുമുതകപരീക്ഷ.
ആശുമുതകനെ (പെട്ടന്നു മരിച്ചവനെ) ദേഹമാസകലം എണ്ണ പുരട്ടി പരീക്ഷിക്കണം. മലമൂത്രങ്ങ പുറപ്പെടും, കോഷുത്തിലും ത്വക്കിലും വായു നിറഞ്ഞും, കയ്യുംകാലും വീങ്ങിയും, കണ്ണുകൾ മിഴിച്ചം, കുഴുത്തി അടയാളത്തോടുകൂടിയുമിരിക്കുന്ന ആശുമൃതകനെ ഞെക്കി വീർപ്പുമുട്ടിച്ചു കൊന്നതാണെന്നറിയണം ഈ ലക്ഷണങ്ങളോടുകൂടീയും, വിശേഷിച്ചു കൈകളും തുടകളും സങ്കോചിപ്പിച്ചുമിരിക്കുന്നവനെ ഉദ് ബന്ധഹതൻ(തുക്കിക്കൊലപ്പെട്ടവഎന്നറിയണം
ബ
ഹ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.