൧൫. സാഹസം, ൧൬. വാക്പാരുഷ്യം, ൧൭ ദണ്ഡപാരുഷ്യം, ൧൮ ദ്യുതസമാഹ്വയം, ൧൯. പ്രകീൎണ്ണകങ്ങൾ. ഇങ്ങനെ ധൎമ്മസ്ഥീയം മൂന്നാമധികരണം.
൧. കാരുകരക്ഷണം, ൨. വൈദേഹകരക്ഷണം, ൩. ഉപനിപാതപ്രതീകാരം. ൪. ഗൂഡാജീവിരക്ഷ, ൫. സിദ്ധവ്യജെനരെക്കൊണ്ടു മാണവപ്രകാശനം, ൬. ശങ്കാരൂപകൎമ്മാഭിഗ്രഹം, ൭. ആശുമൃതകപരീക്ഷ, ൮. വാക്യകൎമ്മാനുയോഗം, ൻ. സൎവ്വാധികരണരക്ഷണം, ൧ഠ. ഏകാംഗവധനിഷ്ക്രയം, ൧൧. ശുദ്ധചിത്രദണ്ഡകല്പം, ൧൨. കന്യാപ്രകൎമ്മം, ൧൩. അതിചാരദണ്ഡം. ഇങ്ങനെ കണ്ടകശോധനം നാലാമധികരണം
൧. ദാണ്ഡകൎമ്മികം, ൨. കോശാഭിസംഹരണം, ൩. ഭൃത്യഭരണീയം, ൪. അനുജീവിവൃത്തം, ൫. സമയാചാരികം, ൬. രാജ്യപ്രതിസന്ധാനം, ൭. ഏകൈശ്വൎയ്യം. ഇങ്ങനെ യോഗവൃത്തം അഞ്ചാമധികരണം.
൧. പ്രകൃതിസമ്പത്തുകൾ, ൨. ശമവ്യായാമികം. ഇങ്ങനെ മണ്ഡലയോനി ആറാമധികരണം.
൧. ഷാഡ്ഗുണ്യസമുദ്ദേശം, ൨. ക്ഷയസ്ഥാനവൃദ്ധിനിശ്ചയം, ൩. സംശ്രയവൃത്തി, ൪. സമഹീനജ്യായാന്മാരെപ്പറ്റിയുളള ഗുണാഭിനിവേശം, ൫, ഹീനസന്ധികൾ, ൬. വിഗൃഹ്യാസനം, ൭. സന്ധായാസനം, ൮. വിഗൃഹ്യയാനം, ൯. സന്ധായയാനം, ൧ഠ. സംഭൂയപ്രയാണം, ൧൧. യാതവ്യാമിത്രന്മാരെപ്പറ്റിയുളള അഭിഗ്രഹചിന്ത, ൧൨. പ്രകൃതികളുടെ ക്ഷയലോഭവിരാഗഹേതുക്കൾ, ൧൩. സാമവായികവിപരിമൎശം, ൧൪. സംഹിതപ്രയാണികം, ൧൫. പരിപണിതാപരിപണിതാപസൃത സന്ധികൾ, ൧൬. ദ്വൈധീഭാവത്തിലുളള സന്ധിവിക്രമങ്ങൾ, ൧൭. യാതവ്യവൃത്തി, ൧൮. അനുഗ്രാഹ്യമിത്രവി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.