താൾ:Koudilyande Arthasasthram 1935.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിനയാധികാരികം ഒന്നാമധികരണം


ശേഷങ്ങൾ, ൧൯. മിത്രഹിരണ്യഭൂമികൎമ്മസന്ധികൾ, ൨ഠ. പാഷ്ണിഗ്രാഹചിന്ത, ൨൧. ഹീനശക്തിപൂരണം, ൨൨. ബലവാനോടു വിഗ്രഹിച്ച് ഉപരോധത്തിനുളള ഹേതുക്കൾ, ൨൩. ദണ്ഡോപനതവൃത്തം, ൨൪. ദണ്ഡോപനായിവൃത്തം, ൨൫. സന്ധികൎമ്മം, ൨൬. സന്ധിമോക്ഷം, ൨൭. മദ്ധ്യമചരിതം, ൨൮. ഉദാസീനചരിതം, ൨൯. മണ്ഡലചരിതം, ഇങ്ങനെ ഷാഡ്ഗുണ്യം ഏഴാമധികരണം.

 ൧. പ്രകൃതിവ്യസനവൎഗ്ഗം, ൨. രാജരാജ്യങ്ങളുടെ വ്യസനചിന്ത, ൩. പുരുഷവ്യസനവൎഗ്ഗം, ൪. പീഡനവൎഗ്ഗം, ൫. സ്തംഭവൎഗ്ഗം, ൬. കോശസംഗവൎഗ്ഗം, ൭. ബലവ്യസനവൎഗ്ഗം, ൮. മിത്രവ്യസനവൎഗ്ഗം. ഇങ്ങനെ വ്യസനാധികാരികം എട്ടാമധികരണം.

 ൧. ശക്തിദേശകാലബലാബലാജ്ഞാനം, ൨. യാത്രകാലങ്ങൾ, ൩. ബലോപാദാനകാലങ്ങൾ, ൪. സന്നാഹഗുണങ്ങൾ, ൫. പ്രതിബലകൎമ്മം, ൬. പശ്ചാൽകോപചിന്ത, ൭. ബാഹ്യാഭ്യന്തരപ്രകൃതികോപപ്രതീകാരം, ൮. ക്ഷയവ്യയലാഭവിപരിമൎശം, ൯. ബാഹ്യാഭ്യന്തരാപത്തുകൾ, ൧ഠ. ദൂഷ്യശത്രുസംയുക്താപത്തുകൾ, ൧൧. അൎത്ഥാനൎത്ഥസംശയയുക്താപത്തുകൾ, ൧൨. അവയുടെ ഉപായവികല്പസിദ്ധികൾ. ഇങ്ങനെ അഭിയാസ്യൽകൎമ്മം ഒമ്പതാമധികരണം.

 ൧. സ്ക്കന്ധാവാരനിവേശം, ൨. സ്ക്കന്ധാവാരപ്രയാണം, ൩. ബലവ്യസനാവസ്ക്കന്ദകാലരക്ഷണം, ൪. കൂടയുദ്ധവികല്പങ്ങൾ, ൫. സ്വസൈന്യോത്സാഹനം, ൬. സ്വബലാന്യബലവ്യായോഗം, ൭. യുദ്ധഭൂമികൾ, ൮. പത്ത്യശ്വരഥഹസ്തികൎമ്മങ്ങൾ, ൯. ബലാഗ്രത്താൽ പക്ഷകക്ഷോരസ്യവ്യൂഹവിഭാഗം, ൧ഠ. സാരഫല്ഗുബലവിഭാ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/15&oldid=202047" എന്ന താളിൽനിന്ന് ശേഖരിച്ചത്