താൾ:Kodiyaviraham.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തത്രൈവതൽക്ഷണമസാവപിദൈവയോഗാൽ പ്രാപ്തോമുമൂർഷുരശരീരശരാതുരാത്മാ. എപ്പോൾകർണ്ണേജപാനാംചിലകുരളചെവി ക്കൊണ്ടുകൈവിട്ടതായീ തപ്പോളെ സാപരാധാവയമിനിമതിയെ തമ്പിരാനുണ്ടുസാക്ഷീ മൽപ്രാണനാം പ്രയാണം പുനരുചിതമിളം പാദപക്കൊഠപുതന്മേ ലിപ്പോളെന്നങ്ങൊരുംപെട്ടവനതിനു മുതി- ർന്നീടാൻ തത്സമീപേ. ൧൭൬ ചെറുതുചെറുതുമന്ത്രിക്കുന്നതെന്നങ്ങുതോന്നീ പുനരവനുസമീപേ ദീനദീനം തദാനീം ചെറുതുചെവികൊടുത്താനമ്പിലന്നേരമെത്തീ ചെവിയിലമൃതധാരാപ് ലാവനം വിശ്വരമ്യം.

൧൭൭

അർത്ഥിക്കുന്നേൻ വിധാതാവൊടു മുഹരപിഞാൻ

   ജന്മജന്മാന്തരേമേ

ഭർത്താസംഗീതകേതുർഭവതുവിധിവശാ ലിത്ഥമാഭാഷമാണാം മുഗ്ദ്ധേ ഹാ കഷ്ടമെന്നിട്ടയമഗതിതൊടു

 ന്നേരമേഷാകുപാഭ്യാ

മെത്തിക്കൊണ്ടാൾ തദീയോരസിദൃഢമപര-

  ന്നോപിജാനീമഹേ നാം.
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/94&oldid=213742" എന്ന താളിൽനിന്ന് ശേഖരിച്ചത്