താൾ:Kodiyaviraham.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷമദ്ധ്വം മമ ദൌരാത്മ്യം പ്രിയസഖ്യഃകൃപാബലാ.ൽ അനാശ്ലിഷ്യാനിമന്ത്ര്യാഹം യാമിലോകാന്താരംശുപാ.

*രന്മഥസ്ത്വമപിപ്രായോവിഹ്വലശ്ചാപകഷണണാൽ

ഇദാനിം കൃതകൃത്യസ്ത്വം സ്വസ്ഥോഭവ യഥാസുഖം ദേവി ഗൗരിദേവിത്വൽപാദസേവാ വിഫലാനദൃശ്യതെ ജന്മാന്ത രേപികാന്തേനതേനൈവസഹ യോജയ.പുരാകാന്ത ദർശ നോത്സവസാക്ഷീഭൂതബകളയാ- ൧൭൨ സഖേ തവ സമക്ഷമാവയോഃ പ്രാഗഭുൽ പ്രണയപാദപാഠകരഃ വർദ്ധിതസ്യ ബകളദ്രുമക്രമാൽ പശ്യതസ്യപരിണാമമീദൃശം. ൧൭൩ ചൊന്നാൾ ഭൂയോപിബാലാ ബകുളതരുമസൗ പാണിനാ ലാളയന്തീ നിന്നാണാനീയെനിക്കിന്നുതകിയതുവള- ത്തീടിനേനിത്രനാളം എന്നിത്ഥം ചൊല്ലിമെല്ലേപ്പുരികഴലിവലം വെച്ചുനിശ്ശംകമേഷാ തന്വീചേർത്താൾ തദാപിച്ചകലതികഗളേ ഗാഢമുൽബന്ധനായ. ൧൭൪ യതൈവഗൂഢമതിമുക്തലതാപിനദ്ധാ ശാഖാസുബാലാബകളസ്യമനോഭവാർത്താ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/93&oldid=213726" എന്ന താളിൽനിന്ന് ശേഖരിച്ചത്