താൾ:Kodiyaviraham.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82

൧൩൨

തരുണികളരികേചെന്നാംപ്രകാരംപ്രലാപി- ച്ചരികിലൂടനിരുന്നാർ തൊട്ടുകൊണ്ടംഗനാംഗം ചെവിയിൽനിലവിളിച്ചാരംഗസംഗീതകേതോ രഴകിതിരുനാമം കർണ്ണപീയൂഷം.

൧൩൩

എങ്ങൂപോലെങ്ങുപോലെന്നഭിമതരമണൻ ഞാനിതെന്നങ്ങുവേഗാൽ മംഗല്യാംഗീതദാനീംവിവിലീടനെഴു ന്നീറ്റുബാഷ്പാകുലാക്ഷീ എങ്ങുംകാണാഞ്ഞഭീഷ്ടഞ്ജനമഥമുറയി ട്ടാവതെല്ലാമശംകം തൽകൈകൊണ്ടശ്രുധാരാംകലിതധൃതിതുട ച്ചാളിയോടേവമൂചേ.

൧൩൪

മാനവ്യാധിനിപീഡിതാഹമധുനാശക്ഷ്യാമിതസ്യാന്തികം നോഗന്തുംനസഖീജനോപിചതുരോയോമാംബലാന്നേ

                                                 [ഷ്യതി

മാനീസോചിജനോനലാഘവഭയാദഭ്യേതിമാതഃസ്വയം കാലോയാതിചലഞ്ചജീവിതമതിക്ഷുണ്ണംമനശ്ചിന്തയാ.

൧൩൫

നിശ്വാസാവദനംദഹന്തിഹൃദയന്നിർമ്മൂലമുന്മൂല്യതേ നിദ്രാനൈതിനദൃശ്യതേപ്രിയമുഖംനക്തംദിവംരുദ്യതേ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/82&oldid=213701" എന്ന താളിൽനിന്ന് ശേഖരിച്ചത്