താൾ:Kodiyaviraham.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാരച്ചൂടുള്ളിൽവാച്ചത്തികതലപിടിപെ

    ട്ടെന്തുദിങ് മോഹമയ്യോ

പാരംപാരംവരുന്നൂപരവശതമുഴു

    ത്തമിഴിക്കോണിലെല്ലാം.
               ൧൨൪

കത്തിക്കാളുന്നക്കാമക്കനൽനിരനടുവേ

      വീണുചൊന്നാൾതദാനീം

മുഗ് ദ്ധമ്മാറത്തുവയ്പിൻകരസരസിജമെ-

       ന്താവതെന്തോഴിമാരേ

ഇത്ഥംവന്നീടുകെന്നുണ്ടൊരുതലയിലെഴു-

       ത്തെന്തിതോക്കാംതടുപ്പാ-

നത്രേകേൾനിങ്ങളാലാവിതുഝടിതിമഹാ-

        പാപിയെക്കൊണ്ടുകാണ്ഡേ.
              ൧൨൫

ചിത്തജേഞചിത്രലേഖേവിരിയവരികനീ

        മല്ലികേവീയുമെല്ലേ

കസ്തൂരീമാലികേവാതളിതളികളഭ

       ച്ചാറുചാലിച്ചുമേന്മേൽ

മുഗ് ദ്ധേസിന്ദൂരലേഖേതളിരൊടുതലപൊ-

        ത്തീടുപാടീരധാരാ

മത്രെവേണുന്നതയ്യോ കളകളകളഭം

       കൈചുടൊല്ലാമനോജ്ഞേ.


            ൧൨൬

പുഷ്പാരാമേനടപ്പിൻപുതുമയൊടുതണു- പ്പിച്ചപൂന്തേൻതടാകം കലിപ്പിൻബാലവല്ലിപ്പിണയലിലിളമാ- ന്തോപ്പിലാകട്ടതാനും

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/76&oldid=213665" എന്ന താളിൽനിന്ന് ശേഖരിച്ചത്