താൾ:Kodiyaviraham.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാകന്ദത്തോപ്പുകാൺ്മാൻ മുറയിടു മണിമൈ
        മെത്തമേലിട്ടിഴയ്ക്കും
കോകപ്പെണ്ണുങ്ങളോടേ പടപറയുമഹോ
ദൈവമെന്ന്ൂം നതാ്ംഗി.
       
               ൧൨൧

ലീലോദ്യാനേനടക്കൂംചിലദിവസമിളം
    പാദപാൻനല്ലവല്ലീ
ജാലൈരാവേഷ്ടിതാനംഗജവിജയപതാ-
     കോപമാൻകണ്ടനേകാൻ
മീലന്നേത്രംഭയപ്പെട്ടുടനറയിലകം
     പുക്കുപയ്യംകമദ്ധ്യേ
ബാലാമെല്ലെക്കിടക്കും നിജരമണചരി-
      ത്രാമൃതം ചിന്തയന്തീ.

                ൧൨൨

ദീർഘശ്വാസങ്ങളെല്ലാമൊരുമയമുഴറി
       ച്ചൂടുതട്ടിത്തുടങ്ങീ
വായ്ക്കുംക്ലേശാകവിൾക്കൊണ്ടുടലിലൊരുവിതു-
        പ്പാവിരാസീദകാണ്ഡെ.
ദീർഘാമാർഗ്ഗേഷുനോക്കുംപുനരിടയിടയിൽ
         കണ്ണുുനീർവാർക്കുംമോർക്കും
ഭാഗ്യം കസ്യാശ്ചിദംഭോരുഹദലനയനം
       നുനമേവം ചമ‍ഞ്ഞൂ.
 
               ൧൨൩

പാരിരേഴും കലക്കിക്കളയുമതിനൊരും
      പെട്ടകാളാംബുദാനാം
പൂരംപേമാരിപൈതമ്മലയുമുലകുമൊ-
      ന്നിക്കുമാഷാഡമാസേ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/75&oldid=213651" എന്ന താളിൽനിന്ന് ശേഖരിച്ചത്