താൾ:Kodiyaviraham.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൫

     എരിപൊരിപാരാപാരം
     പറവാനരുതേതുമംഗജോന്മാദം
     ശൃാഗാരചന്ദ്രികേനീ
     കൊങ്കത്തടമാശൂ നൽകമേസദയം
          
                      ൯൬
       ഞാനാരോടേകളിപ്പു കളികൾപുനരിനി
            ക്കെന്തിനിപ്പ‍ാ‍‍‍‍‍ർക്കിലയ്യോ
      മാനേലുംകണ്ണിമാർ മറ്റൊരുവരറിയുമോ
           ചിത്തവൃത്തംമദീയം
     ഏനാമ്മാമൊന്നും പുൽകീടിതിരഹസിപറഞ്ഞീ
             ടുവോരാരുകണ്ണേ
     സാനന്ദം തമ്പുരാട്ടിക്കൊരുചെറുചിരിയുണ്ടെ
             ന്തുചൊല്ലാവതെല്ലാം
        
                          ൯൭
     ചന്ദ്രികേവരിതകടുത്തു നീ മദനമല്ലികേ കരവരോരുഹം
     മന്ദമന്ദമെടബാലവല്ലരിശിരോഭാരം ഝടിതിതാങ്ങടോ
     ചിന്തയാകിമുദുരന്തയാ കമലപാലികേകഴിവെനിക്കുമ-
      റൈന്തുചന്ദ്രശിശിരേലതാവലയമണ്ഢപേരഹസിപോക
                                                            (നാം)
                            
                           ൯൮
                 ചന്ദ്രചന്ദനമംന്ദധാരയാ
                സന്തതാപുരൊഴുക്കമാറിൽമേ
                നാമധേയമധുമാദജപിക്കുവിൻ
                കാമബാണപരിതാപശാന്തയെ,
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/67&oldid=213642" എന്ന താളിൽനിന്ന് ശേഖരിച്ചത്