താൾ:Kodiyaviraham.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

59 നകാന്താ പാദതലാഹതിസ്തവമുടേ

   തദ്വന്മമാപ്യാവയോഃ

സർവംതുല്യമശോകകേവലമഹം

  ധാത്രാസശോകഃ കൃതഃ.
                         ൬൭
                     

കുളുർമയിൽ വളരുന്നൽചംപകപ്പൈതലേനീ നളിനമുഖിയോടിന്നേചെന്നു ചൊൽവല്ലവണ്ണം ഇളമുലകൾ പുണർന്നിടാ‍ഞ്ഞെടൊ കോപികാമീ നളിനശരഭവാധൌചാടിനാനെന്നിവണ്ണം.

                        ൬൮

ബകുളകനകവല്ലീ കാന്തസാരസ്യരാശേ തികതലവിജയന്തേ പാർത്തുകണ്ടാലിദാനീം പികമൊഴികൾ മുഖേന്ദൗെ ശിതളായാംസഖേനിൻ മുകളഭുവിചസൗെരഭ്യേ ദയം തുല്യമല്ലോ.

                       ൬൯

ഒാ,ഹാ; മാലേയവായോവരികവരികന

 ന്നെത്രനേരത്തെതസ്മാൽ

ഗേഹാലാഹന്തപോന്നൂ തരളമിഴികള

 ന്നീലയല്ലീവിയോഗാൽ

ആഹാദൈവംവരുത്തുംവരവവനിവനെ

 ന്നില്ലലോകത്തുതെല്ലീ

മാഹാത്മ്യാ താനുമെന്നാനലർശരതുയിരുൾ

  ക്കൊണ്ടസംഗീതകേതു.
                   ൭൦

ആരൊരുവരിഹനമുക്കി ങ്ങാരാമേ പോന്നുവരുവതവിശാകം ആരോമലോടിവണ്ണം മാരപ്പനി മുഴുവനെ ചൊൽവാൻ.

             ൭൧
           60

ഭ്രാന്താടികൊണ്ടെഴുന്നീററയമധിനളിനീ

  തീരമാലോലബർഫം,

മാന്താരമ്പന്നുമിത്രം വനഭുവി പെരു

  മാറീന്ന മുഗ് ദ്ധമ്മയൂരം,

ആന്ധ്യംപൂണ്ടാദരിച്ചമ്പൊടു വളരെ വിളി

  ച്ചിങ്ങിനെ ദൂരിതാപ

ക്ലാന്ത്യാ,ചൊന്നാനശോകായുധശരശകലീ

  ഭൂതധൈർയ്യാവലബം
          ൭൨

മയൂരമേനില്ലൊരൂ ചൊല്ലുകേട്ടാൽ വിയോഗിനോമേ പിഴവന്നു കൂടാ പ്രിയാന്തികെചെന്നു മദീയതാപം നയാംബുധേ നീ പറയേണമിന്നേ.

         ൭൩

പ്രത്യുഷെ ഞാനൊരുനാളിളമുലകൾ പുണ

  ർന്നും പുറപ്പെട്ടനേരം

മുഗ് ദ്ധാമൽ കണ്ഠകാണ്ഡേ കലിതരുചിപിണ

   ച്ചാത്മബാഫാമൃണാളീം

മദ്ധ്യേതല്പം മുദാ വീണലർ ശരവിവശം

  മാമിഴച്ചോമൽ കണ്ണേ

കത്തിച്ചാൾമാരചെന്തീയതു പുനരുടയാളം

   നടെചൊൽകെടൊനീ.
           ൭൪

എന്തൊഴാമറെറാരൂന്നാളിനിയകമലിനീ

   തീരമാഗത്യബാലാ

സന്ധ്യായാം മൈകുളിർപ്പിച്ചരുളുമളവിലാ

   ലോക്യമാമാകുലാംഗീ
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/59&oldid=213715" എന്ന താളിൽനിന്ന് ശേഖരിച്ചത്