താൾ:Kodiyaviraham.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യക്ഷം കാട്ടുമത്യത്ഭുതമുടയ കിനാവെം കിലും കിട്ടുവാനായ് നിദ്രദേവീം പ്രസാദിച്ചരുളമമവിധേ കുംപിടാം തമ്പിരാനേ.

            ൫൨

ഔദാസീന്യാന്മയിവിനിഹിതേ യാംപ്രതം സാനുരാഗെ ത്വയേവാരോപയതി സകലന്തൽ കളംകുഞ്ജലൌഘഃ കാഹാനിസ്യാൽ കുസുമധലുഷഃ കാവാസന്തസ്യഹാനിഃ കാവാ കൂജൽപികപരിഷദാം തന്വികാനുജ്വലേന്ദോഃ

           ൫൩

കന്നക്കണ്ണാളെവേറിട്ടളവിവനുപരം ഭാവമെന്തിപ്രമേയം തന്നെക്കണ്ടാലുമുണ്ടോ കലിയുഗപരിണാ മേകുലം ശീലമെല്ലാം ഇന്നും മേന്മേൽവരുന്നൂ പുനരിതുമതിയേ ദൈവമെന്താവതെന്നേ കർണ്ണേ കർണ്ണേ നടന്നൂ കമലശരകലാ സംപദേ കിംവദന്തീ.

       ൫൪

നാമെല്ലാം ചെറിയന്നുമുണ്ടുപലരും ക്രീഡിക്കഹാ കഷ്ടമി ന്നാമോതാനുമരക്ഷണം പിരികില ഞ്ചാമെന്നു ഭാവോദയം

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/54&oldid=213616" എന്ന താളിൽനിന്ന് ശേഖരിച്ചത്