Jump to content

താൾ:Kodiyaviraham.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31


ബിംബോഷ്ഠസൃചവീടികാംസുവദനാ- ബാഹ്വോശ്ചലൽകങ്കണെ പശ്ചാല്ലംബിനികേശപാശനിചയേ യുക്തോഹിബന്ധക്രമഃ

൧൧൪

രത്യന്തേ വല്ലഭാന്താമധികമിടത- ളർന്നാകുലാകമ്രഗാത്രീം മുഗ്ദ്ധാംമാലേയശീതാമുപചിതസുരതാ നന്ദസമ്മീലിതാക്ഷീം പുത്തൻപൂമാലപോലെ സരസമുരസില നാംപുണർന്നത്യുദാരാം പ്രത്യക്ഷസ്വർഗ്ഗസൌഖ്യശൃിയമനുബുഭുജേ തത്രസംഗീതകേതുഃ.

൧൧൫

മിന്നീടും ബാലപൂവല്ലിയുമഴകിലിള- മ്പാദപം താനുമൊന്നി ച്ചന്യൂനംചേർന്നപോലെ കനിവൊടുമുറുക പ്പൂണ്ടു കാമോത്സവാന്തേ അന്യോന്യാസക്തഗണ്ഡം തുടയൊടുതുടയും മാറൊടക്കൊങ്കമൊട്ടും നന്നായ് മേളിച്ചു നിദ്രാതളിമമുപഗതൌ നിർഭരാനന്ദഭാജൌ.

൧൧൬

ശൃംഗാരചന്ദ്രികബലാലൊരുതന്വിവന്നാൾ കർണ്ണേനപണ്ടു ഹൃദയെകപിതേവയാതാ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/31&oldid=213683" എന്ന താളിൽനിന്ന് ശേഖരിച്ചത്