താൾ:Kodiyaviraham.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൭ രോമാഞ്ചകഞ്ചുകവതീ ഭ്രൂചാപവതീ കടാക്ഷബാണവതീ രശനാജയഘോഷവതീ തരുണീ രതിസംഗരായസന്നദ്ധം.

൧൦൮ വിസ്തൃതം ജഘനമേദിനീതലം, കാമിനീഹൃദുകൂലമാകലാ അക്ഷമാപുനരമുഷ്യഗോപനേ, പ്രേയസേ മദനസാക്ഷികംദദൗ.

൧൦൯ കൺപെട്ടേനെത്രയെല്ലാം തിരുവുരുപുണരാ ഞ്ഞിന്നിയെന്നും ക്ഷണമ്മാ മെൻപ്രാണേശാ! ചതിച്ചീടരുതു ഭവദധീ

നൈവ ഞാൻ തംപിരാനേ

അമ്പോടീവണ്ണമോമൽ തിരുമിഴികലകൊ ണ്ടാലപന്തീതമേനാ കമ്പോൽകത്തോടെ ചേർത്തങ്ങലർശരസമരേ

പുൽകിനാൾ മംഗലാംഗീ
      

൧൧൦ ചാലിച്ചിന്നുന്ന പൂംകൈശികമമലലലം ടാർദ്ധചന്ദ്രേ പൊടിക്കും ബാലസ്വേദാംകരം കുണ്ഡലനടനമനോ ഹാരിവക്ത്രാരവിന്ദം ആലക്ഷ്യാലക്ഷ്യ രാഗാലസമിഴികളിലും ഗണ്ഡഭാഗേചകാമീ നീളപ്പേർത്തും മുകർന്നമ്മദനരസമഹാം

ഭോധി മദ്ധ്യം ജഗാഹേ.
"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/28&oldid=213685" എന്ന താളിൽനിന്ന് ശേഖരിച്ചത്