താൾ:Kodiyaviraham.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാതാവൃരനേകസൗരഭമയീ കിംവാന്യദിത്യാകുലം വേതൗനൈവവിജജ്ഞദൃഢതരാശ്ലേഷപ്രമോദാകുലൗ

൧൦൪

ഗാ‍ഢം ഗാഢം പുണർന്നങിരുവരുമുടലൊ- ന്നിക്കുമാറേറ്റമീടി ക്കൂടീടും പ്രേമപാശപ്രകരദൃഢതരാ- ബദ്ധചിത്താരവിന്ദൗ ക്രീഡാശയ്യാതലേവീണധരമധുരസാ സ്വാദലോലൗ കിടന്നാർ പാടേസർവം മറന്നംഗജപരമരസാ

ദ്വൈതലീനൗതദാനീം.
               
൧൦൫

മാരോന്മാദം പൊറാഞ്ഞങ്ങിടയിടെ മധുര

ഞ്ചേർത്തുതന്നംകഭാഗേ

നാരീരത്നത്തെമാനിച്ചുപചിതരസമാ ലിംഗ്യവാർകൊങ്കരണ്ടും സ്വൈരംകൈകൊണ്ടുതാങ്ങിക്കവിളണിമുകരേ

പാർത്തുപാർത്തൊട്ടുനേരം

പുരേ വക്ത്രം മുകർന്നും പ്രമദജലനിധൗ

മുങ്ങിനാനേഷകാമീ.
            

൧൦൬ അതിർപെടുമനുരാഗപ്രൗഢിപര്യാകുലൗ തൗ ധൃതികലയൊടുകൂടെപ്പോയ പുത്തന്ദുകൂലൗ അധരമധുവിണങ്ങി പേർത്തു പേർത്തും പിബന്തൗ കുസുമവിശിഖസംഗ്രാമാനുഭൂതൈ തുനിഞ്ഞാർ.

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/27&oldid=213673" എന്ന താളിൽനിന്ന് ശേഖരിച്ചത്