താൾ:Kodiyaviraham.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൮ എല്ലാനാളും വിശേഷാലയി തവ സുഖ ദുഃ ഖങ്ങളെങ്കൽ പകർത്തീ ട്ടല്ലോകീഴിൽകഴി‍‍‍ഞ്ഞു ദൃഢമിനിയുപത വ്വണ്ണമേകൈവരേണം ചൊല്ലീടെന്നോടിദാനീംവ്യസനമിതുരഹ സ്യംതുലോമെങ്കിലുംകേ- ളൊല്ലാധന്യേസഖീവഞ്ചനനഖിലമനോ ജ്ഞാംഗികല്യാണിനീനാം.

൭൯ ബാലാം ത്വാം പ്രിയസഖി! ബാഷ്പദൂഷിതാക്ഷീ മുദ്യാശ്വസിത വിശോഷിതാധരോഷ്ഠീം സന്താപഗ്ലപിതതനും വിലോക്യ സീദ- ത്യംഗാരേ പതിതമിവാദ്യ മാനസം മേ.

൮ാ ഇത്ഥന്തസ്യാ വചനമസകൃൽ പ്രോക്തമാകർണ്ണയന്ത്യാഃ പഞ്ചസ്വേവവ്യധിഷതപദം പഞ്ചചൈതാനിഭൂയഃ ചിത്തേലജ്ജോൽഗതി,രവനതിർമ്മൂർദ്ധനി,സ്വേദജാലം ഗാത്രേ,നേത്രേ ജല,മതിദയാഹേതൂരാസ്യേചവാണി.

൮൧ മൽപ്രാണലംബഭൂതേ പ്രിയസഖി ജനനീ നിർവിശേഷാമിമാന്ത്വാ മുൽപ്രേമഗ്ലാനികൊണ്ടല്ലനുദിനമിതു മു ടീ വശക്കേടസൗഞാൻ

"https://ml.wikisource.org/w/index.php?title=താൾ:Kodiyaviraham.pdf/21&oldid=213670" എന്ന താളിൽനിന്ന് ശേഖരിച്ചത്