ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
77
ങ്ങളെക്കുറിച്ചു് ഓരോ കത്തെഴുതുക, അദ്ധ്യാപകനെ കാണിക്കുക. എല്ലാം ശരിയായിട്ടുണ്ടോ എന്നു് അറിയണ്ടേ ?
പാഠം 23
ബാലലീല
ഓമനക്കുട്ടൻ ഗോവിന്ദൻ-ബല
രാമനെക്കൂടെക്കൂടാതെ
കാമിനീമണിയമ്മ ത-ന്നങ്ക
സീമനി ചെന്നു കേറിനാൻ.
61/202-6