ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
19
വയാണ്. നമ്മുടെ രാജ്യത്തിൽത്തന്നെ ഉത്തരേന്ത്യയിലെ ആടുകൾ ദക്ഷിണേന്ത്യയിലുള്ളവയെക്കാൾ പാലും മാംസവും കൂടിയവയാകു
ന്നു. ഇപ്പോൾ പരിഷ്കൃതരീതിയിൽ ആടിനെ
വളർത്താനുള്ള ശ്രമം ഇവിടെ തുടങ്ങിയിട്ടുണ്ട്.
അഭ്യാസം
1. കേട്ടെഴുത്തിനുള്ള വാക്കുകൾ :- മൃഗങ്ങൾ പ്രസിദ്ധം ആകൃതി പ്രത്യേകത പ്രകൃതി പ്രസരിപ്പ് പരിഷ്കൃതം ശ്രമം പ്രദേശം മൈതാനം പ്രയോജനം ഔഷധശക്തി 2. താഴെ എഴുതുന്ന വാക്കുകൾക്കു പകരം ഈ പാഠത്തിൽ നിന്നു പഠിച്ച വാക്കുകൾ എഴുതുക :- ഇറച്ചി= വേണ്ടിടത്തോളം= ഭക്ഷിക്കാനുള്ള സാധനം= ചൊടി= രുചി = പരിഷ്ക്കരിച്ച രീതി= 3. (1) നാലു വളർത്തുമൃഗങ്ങളുടെ പേര് എഴുതുക. (i) ആടിനെ വളർത്തുന്നതെന്തിന് ?