ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഇതേരീതിയിൽ താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ കൂട്ടിച്ചേൎക്കുക :-
(1) പശു മൃഗമാകുന്നു. ആടു് മൃഗമാകുന്നു.
(2) സൂര്യൻ വെളിച്ചം തരുന്നു. ചന്ദ്രൻ വെളിച്ചം തരുന്നു.
2. പഞ്ചലോഹങ്ങൾ ഏവ ?
3. ഇരുമ്പുകൊണ്ടു നിൎമ്മിക്കുന്ന ഇരുപതു സാധനങ്ങളുടെ പേരെഴുതുക.