താൾ:Keralabhashavijnjaneeyam vol. 1 (1951).pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
209
മലയാളം

മൈതാനം 'a plain, open field' maidān
യാദാസ്തു് 'a memorandum' yād-dāṡt
മേനാവ് 'a palanquin' miyāna
മുസാവരി 'traveling' musāfiri
മഹസർ 'statement of those who are present at the inquest' mahazar
മത്താപ്പു് 'blue light' mah-tāb
പേഷ്കാർ 'a revenues officer' pēshkār
തയ്യാർ 'ready' tayyār
സാമാനം 'things' sāmān
പാപ്പാസു് 'slipper' pāpōsh
കുശാൽ 'happy' xūşhāl
കൂജ 'gogglet' kūzah
ഗുമസ്തൻ 'writer' gumāstha
ത്രാസ് 'a balance' tarāzū
കാനേഷമാരി 'census' khāna-śumāri
നോസ്സു് 'insanity' nōś 'drinker'

(e) പോർച്ചുഗീസ്.

ജന്നൽ 'window' janella
ചിന്തേർ 'a burnishing chisel' sinzel
താരിപ്പു് 'tariff' tarifa
കോപ്പ 'cup' copa
മേസ്തിരി 'a maistry' mestre
തുവാല 'towel' toalha
തുറുങ്ക് 'a jail' tronco
പത്താക്കു് 'a European coin' patacâo
പീപ്പ (വീപ്പ) 'a cask' pipa
ലേഞ്ചി 'handkerchief' lenco
ലേലം 'auction' leilao
വീഞ്ഞു് 'wine' vinho
റൊന്തു് 'night patrol' ronda
രേശു് 'a small coin' reis
പാര 'a rod' vāra
കപ്പിത്താൻ 'captain' capitaõ

"https://ml.wikisource.org/w/index.php?title=താൾ:Keralabhashavijnjaneeyam_vol._1_(1951).pdf/225&oldid=217429" എന്ന താളിൽനിന്ന് ശേഖരിച്ചത്