താൾ:Keralabhashavijnjaneeyam vol. 1 (1951).pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
208
കേരളഭാഷാ വിജ്ഞാനീയം
(c) അറബിക്

ഹാജർ 'present' hāzir
ഹർജി 'a petition' arz
ഹജൂർ 'princial collector's office' ḥuzür
സലാം 'greeting' salām
സ്രാപ്പ് 'a banker' sarāf
സന്നതു്, grant, diploma' sanad
ബാക്കി 'balance' bāqī
വസൂൽ 'collection' wasūl
വക്കാലത്തു് 'agency, commission' vakālat
വക്കീൽ 'advocate' vakīl
മുക്ത്യാർ 'commission, will, full power' mukhtār
രാജി 'amicable settlement' rāzi
മാമൂൽ 'established custom' māmūl
മസാല 'spices' mașaliḥ
നക്കൽ 'draft copy' naql
കത്തു് 'letter' khat
ഖജനാ 'treasury' khazāna
തകരാർ 'altercation, confusion' takrār
കാലി 'empty' khāli
തമാശു് 'show, spectacle' tamāșā
തർജമ 'translation' tarjama
താക്കീത് 'injunction' tākīd
കരാർ 'agreement' qarār
കശാപ്പ് 'butchering' qaṡāb

(d) പേഴ്സ്യൻ

ശരാശരി 'average' sar-ā-sari
സുമാർ 'about' ṡumār
ശുപാർശ 'recommendation' sifāris
ശിപായി 'a soldier' sipāhi
സില്ബന്തി 'peon, companion' sih-badī
സവാരി 'riding' savāri
സർക്കാർ 'government' sarkār
ശിക്കാർ 'hunting' ṡikār
ലഗാൻ 'bridle' lagām
ഉറുമാൽ 'handkerchief' rumāl

"https://ml.wikisource.org/w/index.php?title=താൾ:Keralabhashavijnjaneeyam_vol._1_(1951).pdf/224&oldid=217427" എന്ന താളിൽനിന്ന് ശേഖരിച്ചത്