Jump to content

താൾ:Kerala Nadodikadakal.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26 കുറെ കൂടി നടന്നു അവൻ ഒരു ചൂണ്ടപ്പനയുടെ സമീപമെത്തി. ഇടാൻ മുമ്പത്തെപ്പോലെ, താൻ പഠിക്കാൻ പോകയാണെന്നും കയ്യിൽ അടയാണെന്നും പഠിപ്പിച്ച് കൊടുക്കുന്നവർ ദക്ഷിണ നൽകാനു ഇതാണെന്നും പറഞ്ഞു. അപ്പോൾ ചൂണ്ടപ്പന പറഞ്ഞു. ഒര എനി ” എന്നാൽ ഞാൻ പഠിപ്പിച്ച് തരാം.' അപ്പോൾ ഓടി അവൻ ചൂണ്ട പന കൊടുത്തു. മുണ്ടപ്പന പഠിപ്പിച്ചു. നിൽക്കും പോ . അതും പഠിച്ച് ഇട്ടുണ്ണാൻ വീണ്ടും യാത്ര ആരംഭിച്ചു. 信 നേരം ഉച്ചയായിക്കഴിഞ്ഞിരുന്നു. അപ്പോൾ അവൻ പാടത്ത് കൂടിയാണ് യാത്ര ചെയ്തിരുന്നത്. അവിടെ ഒരു എലി ഇരു ന്നും ഒരു വരമ്പ് ഉരക്കുകയായിരുന്നു. എലിയും അവനോട് വിവര ങ്ങൾ അന്വേഷിച്ചു. സംഗതി മനസ്സിലായപ്പോൾ എലി അവനോടു പറഞ്ഞു, "ഒരട എനിക്ക് തന്നാൽ ഞാൻ പഠിപ്പിച്ച് തരാം അവർ ഒന്ന് എനിക്കും കൊടുത്തു. അപ്പോൾ എലി പഠിപ്പിച്ചു. വാസ ം തുരപ്പൻ തുരക്കും പോലെ.” ഇതാൻ അത് പഠിച്ച് പിന്നെയും നടന്നു. കുറെ ചെന്നപ്പോൾ വഴിയരികെ ഒരു കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കനും ആദ്യത്തെ വളരെപ്പോലെ കുശലപ്രശ്നം ചെയ്തു. അറിഞ്ഞപ്പോൾ കുറുക്കനും പറഞ്ഞു. ഒരടികിട്ടിയാൽ പഠിപ്പിച്ചു കൊടുക്കാ

"https://ml.wikisource.org/w/index.php?title=താൾ:Kerala_Nadodikadakal.pdf/32&oldid=219160" എന്ന താളിൽനിന്ന് ശേഖരിച്ചത്