Jump to content

താൾ:Kerala Nadodikadakal.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

08 8. കരിക്കൻ ഓട്ടം പോലെ ഒരു മാനും ഒരു അമ്മക്കും കൂടി ഒരു മകൻ ഉണ്ടായിരുന്നു. ഇടയ്ക്കാൻ എന്നായിരുന്നു അവൻ പത്. പഠിക്കാൻ പോകണ മെങ്കിൽ നാല് കിട്ടണമെന്നും അവൻ അമ്മയോട് പറഞ്ഞു. അതനുസരിച്ച് അമ്മ ഓട നാലെണ്ണം ചുട്ടു കൊടുക്കുകയും ചെയ്തു. അടയും കൊണ്ട് ഇട്ടുണ്ണാൻ പഠിപ്പിന് യാത്രയായി. നടന്നു ചെന്നപ്പോൾ ഒരു കരിമ്പന നിൽക്കുന്നത് കണ്ടു. കരിമ്പന അവനോട് ചോദിച്ചു. "കുട്ടി, കുട്ടി എവിടെക്കാ പോണത്. കുട്ടി പറഞ്ഞു: 'ഞാൻ പഠിക്കാൻ പാണ്. അപ്പോൾ കരിമ്പന് ചോദി " al DIMɔ:—"\om” mos." കരിമ്പന: "എന്തിനാ?. ഇട്ടുണ്ണാൻ: "പഠിപ്പിച്ച് തരുന്നവക്ക് കൊടുക്കാൻ, - കരിമ്പന: "ഒരെണ്ണം എനിക്ക് തന്നാൽ ഞാൻ പഠിപ്പിച്ചു. 1030." ഇടാൻ ഒര നാ പഠിപ്പിച്ചു കൊടുത്തു. "കരിമ്പന നിൽക്കും പോലെ അത് പഠിച്ച് അവൻ അവിടെ നിന്ന് യാത്ര തുടർന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kerala_Nadodikadakal.pdf/31&oldid=219159" എന്ന താളിൽനിന്ന് ശേഖരിച്ചത്