7. കുഞ്ഞാത്തോലും രണ്ടാം കുടിയമ്മയും ഒരു മനയ്ക്കലെ ഒരു നമ്പൂതിരി ഒരു വേളി കഴിച്ചു. താമസി യാതെ അദ്ദേഹത്തിന് ഒരു മകൾ ജനിച്ചു. മകൾ ചെറുപ്പമായിരുന്നപ്പോൾ തന്നെ അവളുടെ അമ്മ മരിച്ചുപോയി. നമ്പൂതിരിയും മകളും ബന്ധുക്കളു കാലം കുറെ കഴിഞ്ഞു. ബന്ധുമിത്രാദികൾ നമ്പൂതിരിയെ രണ്ടാ മാതാരു വേളി കഴിക്കാൻ നിർബന്ധിച്ചു. മകളും തനിക്ക് അമ്മ എന വിളിക്കാൻ ഒരാൾ ഉണ്ടാകുമല്ലോ എന്നാണ് സന്തോഷിച്ചു. അപ്പോൾ അച്ഛൻ നമ്പൂതിരി പറഞ്ഞു: മകളെ ഞാൻ വീണ്ടും വേളി കഴിച്ചാൽ അത് നിനക്ക് ഒരു ഉപദ്രവമായിത്തീർന്നാലോ?' അങ്ങനെ വരില്ലെന്നും ഇനിക്കും ഒരമ്മ ഉണ്ടാകട്ടെ എന്നുപറഞ്ഞ് മകളും അച്ഛനെ നിർബന്ധിച്ചു. അങ്ങനെ ആ രണ്ടാം വളിയും കഴിഞ്ഞ് അച്ഛനും രണ്ടാം കുടിയമ്മയും വരുന്നത് കണ്ടപ്പോൾ കാത്തോലിന് എന്തെന്നില്ലാത്ത സന്തോഷമുണ്ടായി. അവൾ പടിക്കലേക്ക് ഓടിച്ചെന്ന് രണ്ടാം കുടിയ യുടെ കടന്നു പിടിച്ചു. അപ്പോൾ ആ സ്ത്രീ കുട്ടിയുടെ രണ്ട് ഒരു നുള്ള് വെച്ച് കൊടുത്തു. അവൾക്ക് വേദനിച്ചു. എന്നാലും കുട്ടി വി രിച്ചു. മാമ്മ സന്തോഷം കൊണ്ട് നുള്ളിയാണ്.
താൾ:Kerala Nadodikadakal.pdf/28
ദൃശ്യരൂപം