ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
21 ബാവുക്ക വയള് പറഞ്ഞു മടങ്ങി എത്തി. പാത്തുമ്മ പത്തിരിയും ചമ്മന്തിയും ഹാജരാക്കി. ബാവുക്കക്ക് ദേഷ്യം വന്നു. അദ്ദേഹം കെട്ട്യോളോട് ചോദിച്ചു എവിടേടീ പഹച്ചീ കോഴിച്ചോറ് ?" പാത്തുമ്മ പറഞ്ഞു: " നിങ്ങൾ പള്ളീല് പറഞ്ഞത് ആരാൻ്റെ കോഴീനെ ചാറാക്കാൻ പാടില്ലന്നല്ലേ? ചാറാക്കണേയ്നുള്ള പാപം പുളിയൻ മാവിനോളമാണെന്നല്ലേ? ബാവുക്ക :"അല്ലെടീ, പഹച്ചീ! അത് ഞമ്മക്ക് ബാധിക്ക്യോ പഹച്ചീ !"