Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

97

എറി എറിഞ്ഞു എറിയുന്നു എറിയും
പറി പറിഞ്ഞു പറിയുന്നു പറിയും
മറി മറിഞ്ഞു മറിയുന്നു മറിയും
കരി കരിഞ്ഞു കരിയുന്നു കരിയും
അരി അരിഞ്ഞു അരിയുന്നു അരിയും
ചരി ചരിഞ്ഞു ചരിയുന്നു ചരിയും
എരി എരിഞ്ഞു എരിയുന്നു എരിയും
പിരി പിരിഞ്ഞു പിരിയുന്നു പിരിയും
വിരി വിരിഞ്ഞു വിരിയുന്നു വിരിയും
അലി അലിഞ്ഞു അലിയുന്നു അലിയും
വലി വലിഞ്ഞു വലിയുന്നു വലിയും
മെലി മെലിഞ്ഞു മെലിയുന്നു മെലിയും
അണി അണിഞ്ഞു അണിയുന്നു അണിയും
അഴി അഴിഞ്ഞു അഴിയുന്നു അഴിയും
കിഴി കിഴിഞ്ഞു കിഴിയുന്നു കിഴിയും
അളി അളിഞ്ഞു അളിയുന്നു അളിയും
പൊളി പൊളിഞ്ഞു പൊളിയുന്നു പൊളിയും
തെളി തെളിഞ്ഞു തെളിയുന്നു തെളിയും
പൊടി പൊടിഞ്ഞു പൊടിയുന്നു പൊടിയും

ഞൊറിഞ്ഞു, തൊലിഞ്ഞു ഇങ്ങനെ ഊഹിക്കണം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/109&oldid=162048" എന്ന താളിൽനിന്ന് ശേഖരിച്ചത്