താൾ:Kerala Bhasha Vyakaranam 1877.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നുഗണം : ഭൂതനുപ്രത്യയത്തിന്ന 'ണു' ആദെശം നിയമെന വരുന്നതിന്ന ഉദാഹരണം :

വാഴ വാണു വാഴുന്നു വാഴും - വാഴാം അണം - അണെ
വീഴ വീണു വീഴുന്നു വീഴും - ഴാം ----
കെഴ കെണു കെഴുന്നു കെഴും - ഴാം ----

ഇത്യാദി . എന്നാൽ ചിലത പക്ഷാന്തരത്തിലും വരും.

താഴ താണു - താന്നു താഴുന്നു താഴും - ഴാം അണം - അണെ

ചഗണം . ഇതുകൾക്ക - ക് - ആഗമത്തിൽ യകാരാന്തം ചേർന്നെയ്ക്കു എന്നു വരും. അകാരാന്തം കുറയും.

ചൊമ ചൊമച്ചു ചൊമയ്ക്കുന്നു ചൊമയ്ക്കും - ചൊമയ്ക്കാം അണം - അണെ
നര നരച്ചു നരയ്ക്കുന്നു നരയ്ക്കും ----
തിള തിളച്ചു തിളയ്ക്കുന്നു തിളയ്ക്കും ----

ചഗണം ഇകാരാന്തം തന്നെ അധികമാകുന്നു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sudevkumar എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/104&oldid=162043" എന്ന താളിൽനിന്ന് ശേഖരിച്ചത്