Jump to content

താൾ:Kerala Bhasha Vyakaranam 1877.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

91

അന്ത്യലൊപംവരാത്തനു-ഗണം അടരു് അടർന്നു അടരുന്നു അടരും-രാം അണം-അന്നെ പടരു് പടർന്നു പടരുന്നു പടരും-രാം വിടരു് വിടർന്നു വിടരുന്നു വിടരും-രാം തുടരു് തുടർന്നു തുടരുന്നു തുടരും-രാം തകരു്തകർന്നുതകരുന്നു തകരും-രാം പകരു്പകർന്നു പകരുന്നുപകരും-രാം കവരു്കവർന്നുകവരുന്നു കവരും-രാം നിവരരു്നിവർന്നു നിവരുന്നു നിവരും-രാം

മലരു് മലർന്നുമലരുന്നുമലരും-രാം പുലരു് പുലർന്നുപുലരുന്നുപുലരും-രാം വളരു് വളർന്നുവളരുന്നുവലരും-രാം കിളരു് കിളർന്നു കിളരുന്നുകിളരും-രാം തളരു് തളർന്നുതളരുന്നുതളരും-രാം പിളരു് പിളർന്നുപിളരുന്നുപിളരും-രാം ഉണരു് ഉണർന്നുഉണരുന്നുഉണരും-രാം ചൊരു് ചൊർന്നുചൊരുന്നുചൊരും-രാം ഇതിന്മണ്ണംചെര്,നുകറ്,കലര്,ഇത്യാദിപ്രയൊഗിക്കാം.താൻചെരു,നിങ്ങൾചെരിൻഇത്യാദി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രമ എൽ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/103&oldid=162042" എന്ന താളിൽനിന്ന് ശേഖരിച്ചത്