താൾ:Kandamrutham 1906.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിജ്ഞാപനം

അഖിലപ്രാണിജാതത്താലും വിശിഷ്യ മനുഷ്യ രാലൂം ഏകരൂപേണ ഈപ്സിതമായിരിക്കന്ന വിഷ യാനന്ദം വിദ്യാനന്ദം മുതലായതു പൂരുഷാർത്ഥ വർഗ്ഗ ത്തിൽ തുരീയമായിരിക്കുന്ന കൈവല്യമായിരിക്കുന്ന ബ്ര ഹ്മാനന്ദത്തിന്റെ അംശഭൂതവും ഈ വക പരിഛി ന്നാനന്ദം അതാതിഛയുടെ ഉപരമാവസ്ഥയിൽ വൃ ത്തി അന്തർമ്മുഖപ്പെടുന്വോൾ ഉണ്ടാകുന്നതും മുഖ്യ മായ ബ്രഹ്മാനന്ദമല്ലെങ്കിൽ നിജാനന്ദം ജീവന്മു ക്തി വിദേശ മുക്തികളിൽ വൃത്തി നിരോധവശ ത്താൽ സഹജാദിസമാദി വഴിയായി അനുഭവിക്ക പ്പെടുന്നതും ഗുരുവേദാന്താനുഗ്രഹൈകലഭ്യവും ആ കുന്നു എന്നതു ശ്രതിസ്മൃതീതിഫസാദികദിക ഒട്ടും

തന്നെ അപ്രസിദ്ദസല്ല. പ്രസ്തുതപരമാനന്ദത്തെ 

അടയുന്നതിന്നു സോപാനരൂപമായി അനേകവിധ പദ്ദതികളിൽ ഉള്ളവയിൽ സദ്യേമുക്തി ഫലതത്വം

ഹേതുവായിട്ടു വേദാന്തത്തിനുതന്നെ ശ്രൈഷ്ഠ്യമുള്ള

തും അതിലും പ്രസ്ഥാനത്രയനയമെന്ന ഗീതോപനി ഷൽ സൂത്രഭാഷ്യങ്ങൾക്കും അതിലും ശ്രത്യന്താത്ഥ

വ്യക്തീചികീർഷയാൽ സാരീരകമീമാംസമെന്നോ ബ്ര


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/7&oldid=161806" എന്ന താളിൽനിന്ന് ശേഖരിച്ചത്