താൾ:Kandamrutham 1906.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

(൩൮)

ലാലല്ലേവമെങ്കിൽ ദോഷം ൫ന- ആയപ്പുകളേ ച ക്ഷണയാൽ ശ്ര ൬ദ്ധാവാക്പറച്ചി ലൊക്കുകയാൽ- ശ്രുതിയിൽ ജീവൻ കേൾക്കാഴികയാൽഹു ൭തവ സ്തു ൮ഗമനമൊക്കില്ലേൽ - തെറ്റില്ലി ൯ ഷ്ടാപൂർത്താ ദികാരിണാം ൧ഠസ്വർഗ്ഗതിപ്ര (തീതിയിനാൽ).മാണ ത്താൽ. തദ്ദേവാനാമന്നമിതെന്നും ശ്രുതിഭൃത്ത്യഭാ വമാത്രത്താൽ- ദേവാന്നത്വമനാത്മതയാൽ ഗൌ ണം കർമ്മികക്കതുപ്പോലെ- വേദം കാണിക്കുന്നൂ "യോന്ന്യാം, നസവേദ പശു" വിതെന്നായി- ൧- സ്വർഗ്ഗോദ്ദേശമതായ് ചെയ്ത പുണ്യനാശം വരുമ്പോ ഴ വിടന്നു്- ൧൧ഭുക്തേതരസഞ്ചിതമൊത്തിങ്ങു വരും പോകലിന്നു നേ ൧൨ർറിവായ് - പ്രത്യക്ഷശ്രുതിയാ ലും ക്ഷീണേപുണ്യേതി ഗീതയാലുമിതാം- തദ്യഇഹേ ത്യാദിയിനാലാചാലാ ൧൩ഗതിർന വാസനയാൽ (സഞ്ചിതതഃ) - എന്നാകിലല്ല കാണുക ൧൪ ചരണ ശ്രുതിയനുശയോപലക്ഷണമാം- അതുകൊണ്ടു ദോ ഷമില്ലെന്നാം കാർഷ്ന്നാജിനിമുനിക്കഭിപ്രായം- ലക്ഷ ണയാ സഞ്ചിതമൊപ്പുക്കൊൾകിൽ ശ്രൌതമാ ______________________________________________ ൫,ഇല്ല.൬, ശ്രദ്ധാശബ്ദത്താലുള്ള പഠയൽ , ൭,ഹോമിച്ച. ൮. പോക്ക ൻ. യാഗാമാനം. യാപീക്രപം മുതലായതുചെയ്യുന്നവർക്ക്.൧ഠ, സ്വർഗ്ഗാരേ ഹണം. ൧൧. അനുഭവിച്ചതൊഴിച്ചുള്ള. ൧൨, നേരെ വിപരീതമായിട്ട്. ൧൩, ആഗമനം , ൧൪, ചരണ ശ്രുതിയനുശയത്തെ അറിയിക്കുന്നതു

കൊണ്ട്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/47&oldid=161786" എന്ന താളിൽനിന്ന് ശേഖരിച്ചത്