Jump to content

താൾ:Kandamrutham 1906.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

( ൩൭)


ധ്യായസമാപ്തി മംഗലം കാണ്ക-൯- ഹരിഃ ഓം- ഇതി നീലകണ്ഠീയബ്രഹ്മമീമാംസാഭാഷാവ്യത്തിയിൽ അവിരോധാഖ്യം രണ്ടാമദ്ധ്യായം തീർന്നു. ഹരിഃ-ലോകാ (ദേഹാ) ന്തരമടയുമ്പോൾ ജീ വന ൫ ദൃഷ്ടാഖൃഭ്രതസൂക്ഷ്മ (ത്താൽ) ൬ ഗണൈഃ- ൭വേഷ്ടിതനായ് പോകുന്നൂ പ്ര ൮ ശ്നോത്തര ദർശന ത്തിനാൽ ശ്രുതിയിൽ- ൯ അഞ്ചാം യോഷാഗ്നിയില പ്പുകൾ ഗർഗമാം സമാകുന്നേടം- ൧ ഠതേജോബ ന്നാത്മകതാ മൂലം ചേരില്ലയാകിലപ് ശബ്ദം -തെറ്റി ല്ലാ,ഭ്ര൧൧യസ്ത്വാദ്വ്യവഹാരന്ന്യായമട്ടു ദേഹത്തേൽ- ൧൨ അബ് ബാഹുല്യം കാണുകകൊണ്ടതു മു ൧൩ പലക്ഷ ണാർത്ഥമായ്ക്കാണ്ക- പ്രാണൻ, പോമാത്മാവെത്തുട രുന്നെന്നും ശ്രുതി പ്രമാണാലും പ്രണാശ്രയമാം ൧ഭ്രതാന്തരമൊത്തപ്പിന്റെ പോക്ക കിട്ടുന്നു- അ ഗ്നിയെയടഞ്ഞു വാക്കെന്നാദിശ്രുതിയാ ലിവണ്ണമല്ലേ ൽ ൨ന-൩ആധാരദേവതാഗതിയുപചാരാലു ൪പ്ര ക്യതിക്കുറച്ചിൽ വഴി. പ്രഥമാഗ്നിയിലപ് ശ്രവണ ____________________________________________ ൫. അദൃഷ്ടമെന്നു പറയുന്നു. ൬, കൂട്ടത്താൽ (സമൂഹത്താൽ). ൭. ചു ററപ്പെട്ടവൻ. ൮. ചോദ്യോത്തരങ്ങൾ കാണുകയാൽ. അഞ്ചാമത്തേ യോഷിദൂപമായിരിക്കുന്ന അഗ്നിയിൽ ൧ഠ . തേജോംബബുപ്യഥിവ്യാത്മ ത്വം. ൧൩, ഏറിയക്രമ ന്യായമെന്നതുപോലെ, ൧൨, അപ്പിന്റെ ആ ധിക്ക്യം, ൧൩ അടയാളപ്പെടുത്തുവാൻ വേണ്ടി.

  ൧,  ഇതരഭ്രതം.  ൨,  ഇങ്ങിനെയല്ല.  ൩. ,  അധിഷുംദേവതയിക

ലുണ്ടാകും

(വയം)ഗമനം.൪, ഉപകാരക്കുറവ വഴിയാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kandamrutham_1906.pdf/46&oldid=161785" എന്ന താളിൽനിന്ന് ശേഖരിച്ചത്