താൾ:Kambarude Ramayana kadha gadyam 1922.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൭൬ കമ്പരുടെരാമായണകഥ

പോയി, ഗൌതമാശ്രമത്തിന്നരികെ, വനദേവതകളെ രക്ഷ ക്കാക്കി, ദേവി അറിയാതെ അയോദ്ധ്യക്കു മങ്ങുകയു ചെയതു. ഗൌതമൻ സ്നാനം കഴിച്ചു മടങ്ങി ആശ്രമത്തിലേക്കു വരു മ്പോൾ ജാനകിയെ തനിച്ചു കാണുകയും വിവരം ചോദി ച്ചു ഗ്രഹിച്ചതിന്നുശേഷം ഇങ്ങിനെ പറകയും ചെയതു. ഗൌതമൻ :- ജനകാത്മജേ! സർവ്വേശ്വ! ദുഃഖിപ്പാൻ ദന്നു ക്കൊണ്ടും അവകാശമില്ല. ത്രിമൂർ‌‌ത്തികളും കാലഗതിയെ തുടുപ്പാൻ സമർത്ഥന്മാരല്ല പരമേശ്വരൻ ഭിക്ഷയെടുക്കേ ണ്ടി വന്നതും, ബ്രഹ്മാവിന്റെ ശിരസ്സുപോയതും, സൂർയ്യ നെ ചാണയിൽ കടഞ്ഞതും, ചന്ദ്രന്റെ കലകൾ നശി ച്ചതും, നഹുഷചക്രവർത്തി പെരുമ്പാമ്പായതും, താരുക വനത്തിലെമഹർഷിപത്നിമാർക്കു പാതിവ്രത്യഭംഗം വന്നതും, മറ്റും കാലദോഷങ്കൊണ്ടാന്നു പ്രാരബധം അനുഭവിക്കാതെ കഴിയുന്നല്ല. ഭവതി എന്റെ ആശ്രമത്തിൽ വന്നു സുഖ മായി താമസക്കുക. ​​​ഒരു കാലത്തു ഭർത്താവോടുകുടി വീണ്ടും സുഖിപ്പാൻ എടവരും.

   എന്നും മറ്റുമുള്ള ഉപചാരവാക്കുകളാൽ ദേവിയെ ആ

ശ്വസിപ്പിച്ചു ഗൌതമൻ ആശ്രമത്തിലേക്കു കുട്ടിക്കൊണ്ട പോ യി. സീതാദേവിക്കു മൂന്നുമാസം ഗർഭമുള്ളപ്പോഴാണു കാട്ടിൽ ത്യജിക്കപ്പെട്ടത് ഈ ഗർഭം പൂർണ്ണമായി പത്താംമാസത്തിൽ രാമസദൃശനായ ഒരു പുത്രനെ പ്രസവിച്ചു . ഈ അർഭകന്നു ല വൻ എന്നു മഹർഷി നാമകരണം ചെയതു ഒരുഗിവസം ഗൌ കമൻസ്നാനം കഴിച്ചു മടങ്ങി വന്നപ്പോൾ സീതാദേവി പു ഷ്പം പറിക്കുവാൻ പോയതായി കണ്ടു. തൊട്ടിലിൽ നോ ക്കിയപ്പോൾ ബിലനെ കണ്ടതുമില്ല. കട്ടിയെ വല്ല മൃ ഗങ്ങളും എടുത്തു കൊണ്ടുപോയതാണെന്നു ശങ്കിച്ചും, സീതയുടെ വ്യസനം കണ്മാൻ അശക്തനാവുമെന്നു വിചാ രിച്ചു, ഒരു കശയെടുത്തു മന്ത്രിച്ചു തൊട്ടിലിൽ ഇട്ടു മഹർഷി

ആട്ടുകയും ആ തൃണം ലവസദൃശനായ ഒരു ബാലനായത്തീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/290&oldid=161668" എന്ന താളിൽനിന്ന് ശേഖരിച്ചത്