ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭൨ കമ്പരുടെ രാമായണകഥ
സ, രാക്ഷസ, ഭ്രദേവവവൃന്ദനിഷേവ്യമാണനായി സിംഹപരാ ക്രമനായി സംയകോടിപ്രഭനായ ശ്രീരാമചന്ദ്രൻ സീതാസം യുക്തനായി സിംഹാസനത്തിലിരുന്നു സത്യമായ പന്ഥാവിൽ നിന്നു തെററാതെ രാജ്യഭാരം ചെയ്തു അനേകകാലം സുഖമാ
യിരുന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.