താൾ:Kambarude Ramayana kadha gadyam 1922.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം യി കൊടുത്തതാണ്. നിരൃതിദേവൻ കൊടുത്ത കപ്പമാ ണ് ഈ തകർന്നുകിടക്കുന്ന പതിനായിരം രഥങ്ങൾ. ഹാ! ഭഗവാന്റെ അസ്രൂം ഏററു വീണ രാക്ഷസന്മാരുടെ ദേഹ ത്തിൽ നിന്നു അസ്രൂദ്വാരേണ രക്തം പ്രവഹിച്ചു. ആര ക്തങ്ങളൊക്കെ പല കൈവഴിയായികൂടി ഒരു സമുദ്രമായി ഒഴുകുന്നതു നോക്കുക. ഈ രക്തനദിയിൽ ശവശരീരങ്ങൾ പൊന്തുകയും താഴുകയും ചെയ്യുന്നു. കീരിടം, കട, തഴ, ആലവട്ടം, ചാമരം ഇതുകളെല്ലാം ഈനദിയിൽ അങ്ങു മിങ്ങും പാറിക്കിടക്കുന്നു. കാക്കകളും കഴുക്കളും ശവശരീര ങ്ങളിലിരുന്നു നേത്രങ്ങളെ കൊത്തി വലിക്കുമ്പോൾ പക്ഷ ങ്ങളിൽ നിന്നു പുറപ്പെടുന്ന വായുവിന്റെ സംഘടന ത്താൽ രക്തനദിയിൽ തിരമാലകളുണ്ടാകുന്നു. വക്തതു ണ്ഡങ്ങളാൽ മാംസഖണ്ഡങ്ങളെ കൊത്തിയെടുത്ത് പറ ക്കുമ്പോൾ പക്ഷപുടങ്ങളിൽ നിന്നു ഇററിററു വീഴുന്ന ര ക്തത്തുള്ളികൾ കണ്ടാൽ കരുതിവഷംപോലെ തോന്നുന്നു. ഈ രക്തത്തിൽ ചിതറിക്കിടക്കുന്ന അനേകം കണ്ഡലങ്ങൾ കണ്ടാൽ ചെന്താമരക്കു തുല്യമായ ചില ജന്തുക്കളാണെന്നു തോന്നുന്നു. സമുദ്രത്തിൽ 'മീകാമൽ' കപ്പലോടുമ്പോലെ ഈ രക്തസാഗരത്തിൽ അനേകം രഥങ്ങളെ പിശാചുക്കൾ ഓടുന്നതു നോക്കുക. സമുദ്രത്തിൽ തിമിംഗലമെന്ന മകര മത്സ്യങ്ങൾ സഞ്ചരിക്കുമ്പോലെ, തലയറ്റതും വാലറ്റതുമാ യുദ്ധകാണ്ഡം യി കൊടുത്തതാണ്. നിരൃതിദേവൻ കൊടുത്ത കപ്പമാ ണ് ഈ തകർന്നുകിടക്കുന്ന പതിനായിരം രഥങ്ങൾ. ഹാ! ഭഗവാന്റെ അസ്രൂം ഏററു വീണ രാക്ഷസന്മാരുടെ ദേഹ ത്തിൽ നിന്നു അസ്രൂദ്വാരേണ രക്തം പ്രവഹിച്ചു. ആര ക്തങ്ങളൊക്കെ പല കൈവഴിയായികൂടി ഒരു സമുദ്രമായി ഒഴുകുന്നതു നോക്കുക. ഈ രക്തനദിയിൽ ശവശരീരങ്ങൾ പൊന്തുകയും താഴുകയും ചെയ്യുന്നു. കീരിടം, കട, തഴ, ആലവട്ടം, ചാമരം ഇതുകളെല്ലാം ഈനദിയിൽ അങ്ങു മിങ്ങും പാറിക്കിടക്കുന്നു. കാക്കകളും കഴുക്കളും ശവശരീര ങ്ങളിലിരുന്നു നേത്രങ്ങളെ കൊത്തി വലിക്കുമ്പോൾ പക്ഷ ങ്ങളിൽ നിന്നു പുറപ്പെടുന്ന വായുവിന്റെ സംഘടന ത്താൽ രക്തനദിയിൽ തിരമാലകളുണ്ടാകുന്നു. വക്തതു ണ്ഡങ്ങളാൽ മാംസഖണ്ഡങ്ങളെ കൊത്തിയെടുത്ത് പറ ക്കുമ്പോൾ പക്ഷപുടങ്ങളിൽ നിന്നു ഇററിററു വീഴുന്ന ര ക്തത്തുള്ളികൾ കണ്ടാൽ കരുതിവഷംപോലെ തോന്നുന്നു. ഈ രക്തത്തിൽ ചിതറിക്കിടക്കുന്ന അനേകം കണ്ഡലങ്ങൾ കണ്ടാൽ ചെന്താമരക്കു തുല്യമായ ചില ജന്തുക്കളാണെന്നു തോന്നുന്നു. സമുദ്രത്തിൽ 'മീകാമൽ' കപ്പലോടുമ്പോലെ ഈ രക്തസാഗരത്തിൽ അനേകം രഥങ്ങളെ പിശാചുക്കൾ ഓടുന്നതു നോക്കുക. സമുദ്രത്തിൽ തിമിംഗലമെന്ന മകര മത്സ്യങ്ങൾ സഞ്ചരിക്കുമ്പോലെ, തലയറ്റതും വാലറ്റതുമാ യ മത്തഗജങ്ങൾ മുങ്ങിപ്പൊങ്ങുന്നതു നോക്കുക. കുത്തര ങ്ങത്ത നടുവനെന്ന പോലെ കബന്ധങ്ങൾ നൃത്തം ചെ യ്യുകയും ചെയ്യുന്നു. അതുകണ്ടു ഭൂതങ്ങൾ കൈകൊട്ട ആ ക്കുന്നു. ത്രിസന്ധ്യസമയത്തു ബാല ചന്ദ്രൻ പ്രകാശിക്കുമ്പോ ലെ രക്തത്തിൽ മുങ്ങിയ ആനക്കൊമ്പുകൾ തിളങ്ങുന്നു. പു രുഷന്മാർ ദന്തശുദ്ധി ചെയ്ത് കലക്കുഴിയുമ്പോലെ കാളികു ളികൾ രക്തം വായിൽ നിറച്ചുകാട്ടുന്നതു നോക്കുക. യുദ്ധ ക്കളവയലിൽ, മാംസച്ചേററിൽ, അസ്രൂധാനങ്ങൾ വിള യ മത്തഗജങ്ങൾ മുങ്ങിപ്പൊങ്ങുന്നതു നോക്കുക. കുത്തര ങ്ങത്ത നടുവനെന്ന പോലെ കബന്ധങ്ങൾ നൃത്തം ചെ യ്യുകയും ചെയ്യുന്നു. അതുകണ്ടു ഭൂതങ്ങൾ കൈകൊട്ട ആ ക്കുന്നു. ത്രിസന്ധ്യസമയത്തു ബാല ചന്ദ്രൻ പ്രകാശിക്കുമ്പോ ലെ രക്തത്തിൽ മുങ്ങിയ ആനക്കൊമ്പുകൾ തിളങ്ങുന്നു. പു രുഷന്മാർ ദന്തശുദ്ധി ചെയ്ത് കലക്കുഴിയുമ്പോലെ കാളികു ളികൾ രക്തം വായിൽ നിറച്ചുകാട്ടുന്നതു നോക്കുക. യുദ്ധ

ക്കളവയലിൽ, മാംസച്ചേററിൽ, അസ്രൂധാനങ്ങൾ വിള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/265&oldid=161641" എന്ന താളിൽനിന്ന് ശേഖരിച്ചത്