താൾ:Kambarude Ramayana kadha gadyam 1922.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കമ്പരുടെ രാമായണകഥ

കയുംചെയ്തു.അങ്ങിനെ ഒരുശാപം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നും നിന്നെ ബുദ്ധിമുട്ടിക്കാതെ ഔഷധം ഇതിന്നു മുമ്പു ത ന്നെ ഞാൻ കൊണ്ടുവരുമായിരുന്നു. വാമനാവതാരകാലത്തു പ്രസിദ്ധി നേടുവാമുള്ള കായബലം എനിക്കായിരുന്നു . പാമാവതാരകാലത്ത് ആ പ്രസിദ്ധി നിണക്കു സിദ്ധിക്ക ട്ടെ! വേഗം പോയി ഔഷധത്തെ കൊണ്ടുവരിക. ഹനുമാൻ- ഗുരോ! നിന്തിരുവടി വാനരവംശത്തിന്റെ ആ ദിഗുരുവായിതന്നെ ശോഭിക്കുന്നു. ഈ ഒരു സന്ദർഭത്തിൽ നിന്തിരുവടിയോടു പ്രശ്നം ചെയ്തു സമയം കളവാൻ ഇട വന്ന എന്റെ അജ്ഞാനത്തെപ്പറ്റി എനിക്കുതന്നെ വെ റുപ്പായിരിക്കുന്നു. എങ്കിലും അങ്ങുന്നു പറയുന്ന ഔഷധ ഗിരിയിലേക്കുള്ള വഴിയുടെ സ്വഭാവവും, ഔഷധം കണ്ട ത്താനുള്ള മാർഗ്ഗവും, കായ്യം സാധിച്ചുവരുവാനുള്ള മറ്റു വിവരങ്ങളും കൂടി അടിയന്നു പറഞ്ഞു, അടിയനെ അനു ഗ്രഹിച്ചയക്കണം. മൃതസഞ്ജിവനി. ജാംബവാൻ- ഹേ! അഞ്ജനാസുത! നിന്റെ ഈ പ്രശനം കമ്പരുടെ രാമായണകഥ

കയുംചെയ്തു.അങ്ങിനെ ഒരുശാപം ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നും നിന്നെ ബുദ്ധിമുട്ടിക്കാതെ ഔഷധം ഇതിന്നു മുമ്പു ത ന്നെ ഞാൻ കൊണ്ടുവരുമായിരുന്നു. വാമനാവതാരകാലത്തു പ്രസിദ്ധി നേടുവാമുള്ള കായബലം എനിക്കായിരുന്നു . പാമാവതാരകാലത്ത് ആ പ്രസിദ്ധി നിണക്കു സിദ്ധിക്ക ട്ടെ! വേഗം പോയി ഔഷധത്തെ കൊണ്ടുവരിക. ഹനുമാൻ- ഗുരോ! നിന്തിരുവടി വാനരവംശത്തിന്റെ ആ ദിഗുരുവായിതന്നെ ശോഭിക്കുന്നു. ഈ ഒരു സന്ദർഭത്തിൽ നിന്തിരുവടിയോടു പ്രശ്നം ചെയ്തു സമയം കളവാൻ ഇട വന്ന എന്റെ അജ്ഞാനത്തെപ്പറ്റി എനിക്കുതന്നെ വെ റുപ്പായിരിക്കുന്നു. എങ്കിലും അങ്ങുന്നു പറയുന്ന ഔഷധ ഗിരിയിലേക്കുള്ള വഴിയുടെ സ്വഭാവവും, ഔഷധം കണ്ട ത്താനുള്ള മാർഗ്ഗവും, കായ്യം സാധിച്ചുവരുവാനുള്ള മറ്റു വിവരങ്ങളും കൂടി അടിയന്നു പറഞ്ഞു, അടിയനെ അനു ഗ്രഹിച്ചയക്കണം. മൃതസഞ്ജിവനി. ജാംബവാൻ- ഹേ! അഞ്ജനാസുത! നിന്റെ ഈ പ്രശനം ആവശ്യം തന്നെ . ഈ യുദ്ധക്കളത്തിൽ നിന്നു ഒരു നൂറുയോ ജന വടക്കോട്ടു ചാടിയാൽ സമുദ്രം കടന്ന് അക്കരെ, ശ്രീരാമസ്വാമി വരുണഭഗവാനെ ധ്യാനിച്ച ദർഭശയന മെന്ന ദിക്കിൽ എത്തുമെന്നു നിണക്കറിയാമല്ലൊ. അവി ടെ നിന്നു ഒമ്പതിനായിരം യോജന വടക്കോട്ടു ചാടിയാൽ ഹിമവാൻ എന്ന പർവ്വതത്തിന്റെ മദ്ധ്യത്തിൽ ചെന്നുചേ രും . അതിനിടയിലുള്ള ഭൂമിയാണു ഭാരതഖണ്ഡം എന്നു അറിയപ്പെടുന്നത്. ഇത് കർമ്മഭൂമിയെന്നാണു പറയപ്പെടുന്നത്. ഭാരതഖണ്ഡത്തിൽ ബ്രഹ്മ,ക്ഷത്രിയ, വൈശ്യ, ശൂദ്രാദികളായ ചാതുവ്വണ്യക്കാരും കർമ്മത്തി ന്റെ താരതമ്യം പോലെ ഗർഭത്തിലും, ജനിച്ച ഉടനേയും, ബാല്യത്തിലും, യൗല്ലനത്തിലും, വാർദ്ധക്യത്തിലും നൂറ്റി ആവശ്യം തന്നെ . ഈ യുദ്ധക്കളത്തിൽ നിന്നു ഒരു നൂറുയോ ജന വടക്കോട്ടു ചാടിയാൽ സമുദ്രം കടന്ന് അക്കരെ, ശ്രീരാമസ്വാമി വരുണഭഗവാനെ ധ്യാനിച്ച ദർഭശയന മെന്ന ദിക്കിൽ എത്തുമെന്നു നിണക്കറിയാമല്ലൊ. അവി ടെ നിന്നു ഒമ്പതിനായിരം യോജന വടക്കോട്ടു ചാടിയാൽ ഹിമവാൻ എന്ന പർവ്വതത്തിന്റെ മദ്ധ്യത്തിൽ ചെന്നുചേ രും . അതിനിടയിലുള്ള ഭൂമിയാണു ഭാരതഖണ്ഡം എന്നു അറിയപ്പെടുന്നത്. ഇത് കർമ്മഭൂമിയെന്നാണു പറയപ്പെടുന്നത്. ഭാരതഖണ്ഡത്തിൽ ബ്രഹ്മ,ക്ഷത്രിയ, വൈശ്യ, ശൂദ്രാദികളായ ചാതുവ്വണ്യക്കാരും കർമ്മത്തി ന്റെ താരതമ്യം പോലെ ഗർഭത്തിലും, ജനിച്ച ഉടനേയും,

ബാല്യത്തിലും, യൗല്ലനത്തിലും, വാർദ്ധക്യത്തിലും നൂറ്റി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/246&oldid=161622" എന്ന താളിൽനിന്ന് ശേഖരിച്ചത്