താൾ:Kambarude Ramayana kadha gadyam 1922.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധകാണ്ഡം

പിന്നീട് ബ്രഹ്മാവു പ്രത്യക്ഷമായി ശൂരനെവിളിച്ചുസൃഷ്ടിച്ചു, ശൂരപത്മാവെന്നുപേ൪ കൊടുത്തതും ഞാ൯അറിയുന്ന സം ഭവമാണ്. വിരമഹേന്ദ്രം എന്നും പേരായി ശുരാദികൾക്കു പ്രത്യേകമായി നിമ്മിച്ച അസുരപുരിയേയും, ശുരാദികൾ ക്കു ലോകമൊക്കെ സഞ്ചരിച്ചു രാജ്യഭാരം ചെയവാൻ ഉണ്ടാ ക്കിയ ഇന്ദ്രജാലമെന്ന രാഥത്തേയും ഞാൻ കണ്ടിട്ടുണ്ട് . ദേ വകളുടെ പ്രാത്ഥനകാരണം ഈ അസുരന്മാരെക്കൊല്ലു വാൻ പരമേശ്വരസ്വാമി യോഗത്തിൽ ഇരുന്നു തന്റെ മൂന്നാം തൃക്കണ്ണിനിന്നുണ്ടായ ആറു അഗ്നിപ്പൊരികളെ വായുദേവൻ കയ്യിൽ കൊടുത്ത് ശരവണപ്പൊയ്കയിൽ കൊണ്ടിടുവിപ്പിച്ചതും, ഈ തീപ്പൊരികൾ ആറുമുഖത്തോടു പന്ത്ര ണ്ടു കരത്തോടും കുടി ഒരു ഉണ്ണിയായതും, ആ ഉണ്ണിക്ക് ഷൺമുഖനെന്നു പേരിട്ടതും, ഷൺമുഖൻ ബ്രപ്മാവിന്റെ ശിഷ്യനായി വിദ്യാഭ്യാസമൊക്കെ കഴിച്ചതും, പ്രണവത്തി ന്റെ അത്ഥംപറവാൻ അറിയാതെ ഗുരുനാഥനായ ബ്ര പ്മാവ് ശിഷ്യനായ ഷൺമുഖനോടു തോററതും ഞാനറി യും. ശുരാദികളെ നിഗ്രഹിപ്പാൻ ശക്തിമായ ഒരു വേലായുധം പാവ്വതി മകനായ സുബ്രപ്മണ്യന്നു കൊടുത്ത തും, വീരബാഹുവെന്ന അനുജനോകുടി സുബ്രപ്മണ്യൻ ശുരദികളോടു യുദ്ധത്തിന്നു പോകുന്ന വഴിയിൽ ക്രൌഞ്ച പവ്വതത്തെ വേലായുധം കൊണ്ടു ഭേദിച്ചതും അനന്തരം ലക്ഷത്തൊമ്പതിനായിരം അനുജന്മാരോടുകുടി യുദ്ധത്തി ന്നു വന്ന ശുരാദികളെ സുബ്രപ്മണ്യൻ നിഗ്രഹിച്ചതും ഞാ നറിയും ഹിരണ്യാക്ഷൻ, ഹിരണ്യകശിപു എന്ന അസു രസഹോദരന്മാരുടെ ജനനവും അവരുടെ വരബലവും അ വരിൽ ഹിരണ്യാക്ഷൻ ഭൂമിയെ പായപോലെ ചുരുട്ടി എ

ടുത്തു പാതാളത്തിൽ ഒളിച്ചതും, വരാഹാവതാരമെടുത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kambarude_Ramayana_kadha_gadyam_1922.pdf/243&oldid=161619" എന്ന താളിൽനിന്ന് ശേഖരിച്ചത്